"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: de:Siachen-Gletscher; cosmetic changes
വരി 16:
സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹിലിപ്പാഡും (ഇന്ത്യ നിര്‍മ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിന്‍ നിരകളിലാണ്‌<ref name="helipad">{{cite news|url=http://edition.cnn.com/2002/WORLD/asiapcf/south/05/20/siachen.kashmir/|title=Siachen: The world's highest cold war|coauthors=By Nick Easen CNN Hong Kong|date=Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT)|publisher=[[CNN]]|language=English|accessdate=2009-03-30}}</ref>.സമുദ്രനിരപ്പില്‍ നിന്ന് 21,000 അടി (6400 മീറ്റര്‍) ഉയരത്തിലാണിത്.
 
== ഭൂമിശാസ്തം ==
=== പേര്‌ ===
[[Imageപ്രമാണം:Map Kashmir Standoff 2003.png|right|thumb|250px|ഓറഞ്ച് നിറത്തിലുള്ളതാണ്‌ സിയാചിന്‍ മലനിരകളുടെ സ്ഥാനം.]]
കൊടും ശൈത്യമാണ്‌ ഇവിടുത്തെ കാലാവസ്ഥയെങ്കിലും "സിയാചിന്‍" എന്ന നാമത്തിന്റെ അര്‍ത്ഥം “കാട്ടുപനിനീരുകളുടെ ഇടം” (place of wild roses) എന്നാണ്‌ .ഹിമാലയ താഴ്‌വരയിലെ കാട്ടുപൂക്കളുടെ നിറഞ്ഞ സാനിധ്യമായിരിക്കാം ഈ പേരിനു പിന്നില്‍.
 
=== മഞ്ഞുരുക്കം ===
[[നുബ്റ]] നദിയുടെ പ്രധാന ഉറവിടം സിയാചിന്‍ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്‌.നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു.ഷയോക്ക് പിന്നെ [[ഇന്‍ഡസ് നദി|ഇന്‍ഡസ് നദിയില്‍]] ചേരുന്നു.അങ്ങനെ ഇന്‍ഡസ് നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായിമാറുന്നു സിയാചിന്‍ മഞ്ഞുമല. [[ആഗോളതാപനം|ആഗോള താപനത്തിന്റെ]] പ്രത്യാഘാതം സിയാചിന്‍ മഞ്ഞുമല അസാധാരണനിലയില്‍ ഉരുകുന്നതിനും ഹിമാലയത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളില്‍ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവില്‍ കുറഞ്ഞുവരുന്നതായും കാണുന്നു.1984 മുതലുള്ള സൈനിക ഇടപെടലും സാനിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോശകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു <ref>[http://www.zeenews.com/articles.asp?aid=345084&sid=ENV&ssid=26 Zee News - Siachen glacier melting fast due to military activity: study<!-- Bot generated title -->]</ref>.
 
== യുദ്ധ മേഖല ==
<!-- [[File:Indian Army Siachen Cars.jpg|thumb|കവചിത വാഹനങ്ങളുമായി ഇന്ത്യന്‍ സൈനികര്‍ സിയാചിനില്‍]] -->
1984 മുതല്‍ [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താന്‍|പാകിസ്താനും]] ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയാണ്‌ സിയാചിന്‍ മലനിരകള്‍. 6000 മീറ്റര്‍ ഉയരത്തിലുള്ള ഈ നിരകളില്‍ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാനിധ്യമുണ്ട്. പര്‍‌വ്വത നിരകളിലെ യുദ്ധമുറക്ക് ഉദാഹരണമാണ്‌ സിയാചിന്‍.
വരി 30:
 
 
== അവലംബം ==
{{reflist|2}}
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.youtube.com/watch?v=2NPANLHtQGE Video about the Conflict in the Siachen area and its consequences]
* [http://www.uvm.edu/~envprog/k2peacepark.htm Siachen Peace Park Initiative]
വരി 47:
[[വിഭാഗം:ഇന്ത്യന്‍ മഞ്ഞുനിരകള്‍]]
[[വിഭാഗം:തര്‍ക്കത്തിലുള്ള ഭുവിഭാഗങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:ജമ്മു കശ്മീര്‍]]
[[Category:ഇന്ത്യയിലെ ഭൂപ്രദേശങ്ങള്‍]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ മലകള്‍ഭൂപ്രദേശങ്ങള്‍]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ മലകള്‍]]
 
[[bn:সিয়াচেন হিমবাহ]]
[[de:Siachen-Gletscher]]
[[en:Siachen Glacier]]
[[eo:Siaĉen]]
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്