"യൂഫ്രട്ടീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ബസ്ര
No edit summary
വരി 90:
| footnotes =<ref name="Isaev">{{cite journal |last1=Isaev |first1=V.A. |last2=Mikhailova |first2=M.V. |year=2009 |title=The hydrology, evolution, and hydrological regime of the mouth area of the Shatt al-Arab River |journal=Water Resources |volume=36 |issue=4 |pages=380-395 |url= |doi=10.1134/S0097807809040022 }}</ref><ref name="New Eden Group">{{cite web |author= |title=Volume I: Overview of present conditions and current use of the water in the marshlands area/Book 1: Water resources |url=http://www.newedengroup.org/VOLUME_I_BOOK_1_Water_Resources_20060915.pdf |work=New Eden Master Plan for integrated water resources management in the marshlands areas |publisher=New Eden Group |date=2006 |accessdate=11 October 2009}}</ref>
}}
തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രമുഖസ്ഥാനമലങ്കരിക്കുന്ന നദികളില്‍ ഒന്നുമാണ്‌ യൂഫ്രട്ടീസ്. [[ടൈഗ്രിസ്|ടൈഗ്രീസിനോടൊപ്പം]] യൂഫ്രട്ടീസും ചേര്‍ന്നാണ്‌ മൊസൊപ്പൊട്ടോമിയയെ നിര്‍‌വചിച്ചത്. തൗറൂസ് മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് [[സിറിയ|സിറിയയിലൂടെ]] ഒഴുകി [[ഇറാഖ്|ഇറാഖിലെത്തി]] [[ബസ്ര|ബസ്രക്ക്]] വടക്കുള്ള അല്‍-ഖുര്‍ന എന്ന സ്ഥലത്ത് ടൈഗ്രീസില്‍ പതിക്കുന്നു. തുടര്‍ന്ന് ഷാത്തുല്‍ അറബ് എന്നറിയപ്പെടുന്ന നദി ഒടുവില്‍ [[പേർഷ്യൻ ഉൾക്കടൽ|പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍]] ചെന്ന് ചേരുന്നു.
 
==പേര്‌==
"https://ml.wikipedia.org/wiki/യൂഫ്രട്ടീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്