"യമുന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:نهر يمنا
വർഗ്ഗീകരണം
വരി 5:
[[ചിത്രം:NorthIndiaCircuit 250.jpg|right|thumb|200px|ത്രിവേണീ സംഗമം]]
[[ഗംഗ]] നദിയുടെ ഒരു പ്രധാന പോഷക നദിയാണ് '''യമുന'''. 1370 കിലോമീറ്റര്‍ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായ [[താജ്മഹല്‍]] സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ [[ഡെല്‍ഹി|ഡെല്‍ഹിയും]] യമുനയുടെ തീരപ്രദേശത്താണ്. [[ഹരിയാന]],[[ഉത്തര്‍പ്രദേശ്]] എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
 
 
== ഉദ്ഭവസ്ഥാനം ==
നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. [[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 6330 മീറ്റര്‍ ഉയരത്തിലാണ്. ഋഷിഗംഗ,ഹനുമാന്‍ഗംഗ,ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കള്‍ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയില്‍ ചേരുന്നു.
 
 
== പോഷകനദികള്‍ ==
Line 26 ⟶ 24:
{{പ്രധാന ലേഖനം|കെന്‍}}
യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] കെയ്ദൂര്‍ മലയില്‍നിന്നാണ് ഉദ്ഭവിക്കുന്നത്.
 
 
 
== പുരാണത്തില്‍ ==
Line 34 ⟶ 30:
{{ഭാരത നദികള്‍}}
 
[[വിഭാഗംവര്‍ഗ്ഗം:നദികള്‍]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ നദികള്‍]]
 
[[വര്‍ഗ്ഗം:ഭാരതത്തിലെ പ്രമുഖ നദികൾ]]
 
[[ar:نهر يمنا]]
"https://ml.wikipedia.org/wiki/യമുന" എന്ന താളിൽനിന്ന് ശേഖരിച്ചത്