"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
→‎പ്രയാണം: വർഗ്ഗീകരണം
വരി 89:
== പ്രയാണം ==
ദാമോദര്‍ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയില്‍ 592 കിലോമീറ്റര്‍ ഒഴുകുന്നു. [[ബരാകര്‍ നദി|ബരാകര്‍ നദിയാണ്]] ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷര്‍ഘറിനടുത്തുവച്ചാണ് ബരാകര്‍, ദാമോഡറിനോട് ചേരുന്നത്. [[കൊനാര്‍]], [[ബൊകാറോ]], [[ഹഹാരോ]], [[ജംനൈ]], [[ഘാരി]], [[ഗുവായിയ]], [[ഖാദിയ]] എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. [[കൊല്‍ക്കത്ത|കൊല്‍ക്കത്തയുടേ]] തെക്ക് ഭാഗത്തായി ദാമോദര്‍ ഹൂഗ്ലി നദിയോട് ചേരുന്നു.
 
 
{{ഭാരത നദികള്‍}}
{{India-geo-stub}}
 
{{coord|22|17|N|88|05|E|display=title|region:IN_type:river_source:GNS-enwiki}}
 
[[വര്‍ഗ്ഗം:ഭാരതത്തിലെഇന്ത്യയിലെ പ്രമുഖ നദികൾനദികള്‍]]
 
 
{{India-geo-stub}}
 
[[ar:دامودار]]
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്