"ഘാഗ്ര നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Ґхаґхара
വർഗ്ഗീകരണം
വരി 16:
<!-- Infobox template table അവസാനിച്ചു-->
[[നേപ്പാള്‍|നേപ്പാളിലൂടെയും]] [[ഇന്ത്യ|വടക്കേ ഇന്ത്യയിലൂടെയും]] ഒഴുകുന്ന ഒരു നദിയാണ്''' ഘാഗ്ര'''. [[നേപ്പാള്‍|നേപ്പാളി‍ലും]] [[ടിബറ്റ്|ടിബറ്റിലും]] '''ഗോഗ്ര''', '''കര്‍നാലി''' എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രാമായണത്തില്‍ കാണുന്ന സരയു നദി ഘാഗ്ര തന്നെയാണെന്നും അതിന്റെ പോഷക നദിയാണെന്നും രണ്ട് വാദങ്ങളുണ്ട്. [[ഗംഗ|ഗംഗാ നദിയുടെ]] ഏറ്റവും നീളമേറിയ പോഷകനദികളില്‍ ഒന്നാണ് ഘാഗ്ര. ഏകദേശം 917 കിലോമീറ്റര്‍(570 മൈല്‍) നീളമുണ്ട്. [[ഉത്തര്‍ പ്രദേശ്|ഉത്തര്‍ പ്രദേശിലെ]] പ്രധാന വാണിജ്യ നദീ പാതകളില്‍ ഒന്നാണിത്.
 
 
== ഉദ്ഭവസ്ഥാനം ==
ടിബറ്റിലെ [[ഹിമാലയം|ഹിമാലയ പര്‍‌വതത്തിന്റെ]] തെക്കന്‍ ചെരുവിലാണ് ഘാഗ്രയുടെ ഉദ്ഭവം. സമുദ്രനിരപ്പില്‍‌നിന്ന് ഏകദേശം 13000 അടി(3962 മീറ്റര്‍) ഉയരത്തിലാണ് ഈ പ്രദേശം.
 
 
== പ്രയാണം ==
നേപ്പാളില്‍ കര്‍നാലി എന്ന പേരില്‍ ‍തെക്ക് ദിശയില്‍ ഒഴുകുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാനത്തില്‍ തെക്ക് ദിശയില്‍ ഒഴുകി ചപ്ര പട്ടണത്തിലെത്തുന്നു. അവിടെവച്ച് ഘാഗ്ര ഗംഗയോട് ചേരുന്നു.
 
 
== നദീതീരത്തെ പ്രധാന പട്ടണങ്ങള്‍ ==
Line 32 ⟶ 29:
{{ഭാരത നദികള്‍}}
 
[[വര്‍ഗ്ഗം:ഭാരതത്തിലെഇന്ത്യയിലെ പ്രമുഖ നദികൾനദികള്‍]]
 
[[ca:Gogra]]
"https://ml.wikipedia.org/wiki/ഘാഗ്ര_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്