"ഗന്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nv:Łeetsoii |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: dv:ސަލްފަރު; cosmetic changes |
||
വരി 18:
ഖരരൂപത്തിലുള്ള സള്‍ഫര്‍ പരലില്‍ കിരീടരൂപത്തില്‍ എട്ടു സള്‍ഫര്‍ അണുക്കളെ ക്രമീകരിച്ചിട്ടുള്ള S<sub>8</sub> എന്ന തന്മാത്രാരൂപമാണ് ഉള്ളത്. ഇതു കൂടാതെ മറ്റനേകം തന്മാത്രാരൂപങ്ങളും ഗന്ധകത്തിനുണ്ട്. S<sub>8</sub> -ല്‍ നിന്നും ഒരു അണുവിനെ നീക്കം ചെയ്താല്‍ S<sub>7</sub> എന്ന തന്മാത്രയുണ്ടാകുന്നു. S<sub>12</sub>, S<sub>18</sub> എന്നീ വലയതന്മാത്രാരൂപങ്ങളും സള്‍ഫറിനുണ്ട്. ആവര്‍ത്തനപ്പട്ടികയില്‍ സള്‍ഫറിന്റെ ഗ്രൂപ്പില്‍ മുകളിലുള്ള [[ഓക്സിജന്‍|ഓക്സിജന്‍]] O<sub>2</sub>, O<sub>3</sub> എന്നീ രണ്ടു തന്മാത്രാരൂപങ്ങള്‍ മാത്രമേയുള്ളൂ. താഴെയുള്ള [[സെലീനിയം|സെലീനിയത്തിന്]] വലയരൂപത്തിലുള്ള തന്മാത്രകളായി രൂപം പ്രാപിക്കാന്‍ കഴിയുമെങ്കിലും പോളിമര്‍ രൂപത്തിലാണ് അവ കാണപ്പെടുന്നത്. ഇവയില്‍ നിന്നു വ്യത്യസ്തമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായ [[പരല്‍|പരല്‍രൂപങ്ങളിലുള്ള]] തന്മാത്രാരൂപങ്ങള്‍ സള്‍ഫര്‍ കൈക്കൊള്ളുന്നു. S<sub>8</sub> തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ഉരുകിയ നിലയില്‍ സള്‍ഫറിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത അതിന്റെ കൊഴുകൊഴുപ്പാണ് (viscosity). മറ്റു ദ്രാവകങ്ങളില്‍ നിന്നും വ്യത്യസ്തമായി താപനില 200 °C മുകളിലാകുമ്പോള്‍ സള്‍ഫറിന്റെ വിസ്കോസിറ്റി വര്‍ദ്ധിക്കുന്നു. [[പോളിമര്‍]] ചങ്ങലകളുടെ രൂപവത്കരണം മൂലമാണ് ഇത് സംഭവിക്കുന്നത്. ഈ താപനിലയില്‍ ഉരുകിയ സള്‍ഫറിന് കടും ചുവപ്പുനിറമായിരിക്കും. പോളിമര്‍ ചങ്ങലകളിലെ അഗ്രഭാഗത്തുള്ള സ്വതന്ത്ര സംയോജകതയാണ് ഈ നിറത്തിന് നിദാനം. താപനില വീണ്ടും വര്‍ദ്ധിക്കുമ്പോള്‍ പോളിമര്‍ ചങ്ങലകള്‍ വിഘടിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിക്കുകയും വിസ്കോസിറ്റി കുറയുകയും ചെയ്യുന്നു.
ഉരുകിയ സള്‍ഫറിനെ പെട്ടെന്ന് തണുപ്പിച്ച് പരല്രൂപമില്ലാത്ത (Amorphous or "plastic" sulfur) സള്‍ഫര്‍ നിര്‍മ്മിക്കാം. ഇതിന് [[ഹെലിക്കല്‍ ഘടന|ഹെലിക്കല്‍ ഘടനയാണ്]] ഉള്ളതെന്ന് [[എക്സ്-റേ ക്രിസ്റ്റലോഗ്രഫി]] വഴി മനസ്സിലാക്കിയിട്ടുണ്ട്. സാധാരണ അന്തരീക്ഷതാപനിലയില്‍ ഇത് താരതമ്യേന സ്ഥിരതയുള്ള രൂപമാണെങ്കിലും (metastable) ക്രമേണ പരല്രൂപമായി മാറുന്നു. ഈ പ്രക്രിയ ദിവസങ്ങളോളം നീളുന്നതാണെങ്കിലും [[ഉല്പ്രേരകം|ഉല്പ്രേരകങ്ങള്]] ഉപയോഗിച്ച് വേഗത്തിലാക്കാന്‍ സാധിക്കും.
വരി 24:
== ഉപയോഗങ്ങള്‍ ==
[[ചിത്രം:Soufre.jpg|thumb|right|200px|ഗന്ധകം]]
* വ്യാവസായികമായി വളരെയധികം ഉപയോഗങ്ങളുള്ള ഒന്നാണ് സള്‍ഫര്‍. വ്യാവസായിക രംഗത്ത് വളരെ പ്രധാനപ്പെട്ട [[സള്‍ഫ്യൂറിക് അമ്ലം]] നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃതവസ്തുവായാണ് സള്‍ഫര്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സള്‍ഫ്യൂറിക് അമ്ലത്തിന്റെ ഉപയോഗത്തെ ഒരു രാജ്യത്തിന്റെ വ്യാവസായിക പുരോഗതി കണക്കാക്കുന്നതിനായുള്ള ഒരു മാനദണ്ഡമായി എടുക്കാവുന്നതാണ്. [[അമേരിക്ക|അമേരിക്കയില്‍]] ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവും സള്‍ഫ്യൂറിക് അമ്ലമാണ്.
* വളം, ബാറ്ററികള്‍, ഡിറ്റര്‍ജന്റുകള്‍, കുമിള്‍നാശിനികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും [[റബ്ബര്‍|റബ്ബറിന്റെ]] [[വള്ക്കനൈസേഷന്|വള്ക്കനൈസേഷനും]] സള്‍ഫര്‍ ഉപയോഗിക്കുന്നു. [[കടലാസ്]] ബ്ലീച്ച് ചെയ്യുന്നതിനും വീഞ്ഞിലും ഉണക്കിയ പഴങ്ങളിലും അവ കേടുകൂടാതെ നില്‍ക്കുന്നതിനുള്ള പ്രിസര്‍വേറ്റീവ് ആയും സള്‍ഫൈറ്റുകള്‍ ഉപയോഗിക്കുന്നു.
* നാടന്‍ കീടനാശിനിയായ [[തുരിശ്]], കോപ്പര്‍ സള്‍ഫേറ്റ് എന്ന സള്‍ഫര്‍ സംയുക്തമാണ്.
* പെട്ടെന്നു കത്തുന്ന സ്വഭാവം ഉള്ളതിനാല്‍ തീപ്പെട്ടിക്കൊള്ളി, കരിമരുന്ന്, വെടിമരുന്ന് എന്നിവയിലും ഗന്ധകം ഉപയോഗിക്കുന്നു.
* [[സോഡിയം|സോഡിയത്തിന്റേയോ]] [[അമോണിയം|അമോണിയത്തിന്റേയോ]] തയോസള്‍ഫേറ്റ് ഛായാഗ്രഹണമേഖലയില്‍ ഫിക്സിങ് ഏജന്റ് ആയി ഉപയോഗിക്കുന്നു.
* ഗന്ധകം പുകക്കുന്നത് മുറികളെ രോഗാണു വിമുക്തമാക്കും
* [[എപ്സം സാള്‍ട്ട്]] എന്നു പറയുന്ന [[മഗ്നീഷ്യം സല്‍ഫേറ്റ്]] വയര്‍ ഇളക്കാന്‍ ഉപയോഗിക്കാറുണ്ട്. മലബന്ധത്തിനും കുളിക്കുന്ന വെള്ളത്തില്‍ കലക്കാനും ചെടികള്‍ക്ക് മഗ്നീഷ്യം വളമായും ഇത് ഉപയോഗിക്കുന്നു
* സള്‍ഫര്‍ വിളക്കുകള്‍ എന്നറിയപ്പെടുന്ന ദീപങ്ങളില്‍ ഗന്ധകത്തിന്റെ സാന്നിധ്യം ആവശ്യമാണ്
* 1700-കളുടെ അവസാനപാദത്തില്‍ ഗൃഹോപകരണങ്ങളില്‍ അലങ്കാരപ്പണികള്‍ക്കായി ഉരുക്കിയ സള്‍ഫര്‍ ഉപയോഗിച്ചിരുന്നു. ഉരുക്കുമ്പോള്‍ ഇതില്‍ നിന്നും സള്‍ഫര്‍ ഡയോക്സൈഡ് ഉണ്ടാകുന്നതിനാല്‍ ഈ രീതി വളരെ പെട്ടെന്നു തന്നെ ഉപേക്ഷിച്ചു.
== ലഭ്യത ==
വരി 50:
== സംയുക്തങ്ങള്‍ ==
* [[ഹൈഡ്രജന്‍ സള്‍ഫൈഡ്]] - ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഇത് വെള്ളത്തില്‍ അലിഞ്ഞാല്‍ അമ്ലഗുണമുണ്ടാകുന്നു. ലോഹങ്ങളുമായി പ്രവര്‍ത്തിച്ച് അതിന്റെ സള്‍ഫൈഡുകള്‍ ഉണ്ടാകുന്നു.
* [[അയേണ്‍ സള്‍ഫൈഡ്]]-ഇത് പൈറൈറ്റ് എന്നാണറീയപ്പെടുന്നത്. വിഡ്ഢിയുടെ സ്വര്‍ണം എന്നും അറിയപ്പെടുന്ന ഇത് ഒരു അര്‍ദ്ധചാലകമാണ്.
* [[ലെഡ് സള്‍ഫൈഡ്]] - ഗലിന എന്നറിയപ്പെടുന്ന ഇത് ആദ്യമായി കണ്ടെത്തിയ അര്‍ദ്ധചാലകമാണ്. ആദ്യകാല ക്രിസ്റ്റല്‍ റേഡിയോകളില്‍ സിഗ്നല്‍ റെക്റ്റിഫയര്‍ ആയി ഉപയോഗിച്ചിരുന്നു.
ജൈവവസ്തുക്കള്‍ ഉണ്ടാക്കുന്ന ദുര്‍ഗന്ധം സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങള്‍ മൂലമാണ്. സള്‍ഫര്‍ സംയുക്തങ്ങളായ ഈതൈല്‍ മെര്‍കാപ്റ്റന്‍, മീതൈല്‍ മെര്‍കാപ്റ്റന്‍ എന്നിവ പ്രകൃതിവാതകത്തില്‍ ഗന്ധം ഉണ്ടാക്കുന്നതിനായി ചേര്‍ക്കുന്നു. ചോര്‍ച്ചയുണ്ടെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാനായാണ് ഇങ്ങനെ ചെയ്യുന്നത്. സള്‍ഫര്‍ സംയുക്തങ്ങള്‍ മൂലമാണ് ഉള്ളിയുടേയും ചില ജീവികളുടേയും ഗന്ധത്തിനു കാരണം. സള്‍ഫറിന്റെ എല്ലാ ജൈവസംയുക്തങ്ങള്‍ക്കും ദുര്‍ഗന്ധമല്ല ഉള്ളത്. ഗ്രേപ് ഫ്രൂട്ട് എന്ന പഴത്തിന്റെ സുഗന്ധത്തിനു കാരണം ഗ്രേപ്ഫ്രൂട്ട് മെര്‍കാപ്റ്റന്‍ എന്നറിയപ്പെടുന്ന എന്ന സള്‍ഫറിന്റെ മോണോടെര്പെനോയ്ഡ് സംയുക്തം മൂലമാണ്.
വരി 65:
<references/>
{{ആവര്‍ത്തനപ്പട്ടിക}}
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വര്‍ഗ്ഗം:ഗന്ധകം]]
Line 84 ⟶ 85:
[[da:Svovl]]
[[de:Schwefel]]
[[dv:ސަލްފަރު]]
[[el:Θείο]]
[[en:Sulfur]]
|