"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jahangeer (Talk) ചെയ്ത 538699 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
വരി 3:
 
3500 വര്‍ഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തില്‍ ക്ലിയോപാട്ര, നെഫെര്‍റ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവര്‍. ക്ര്യത്രിമ താടിമീശവെച്ച് പുരുഷവേഷം കെട്ടി 21 വര്‍ഷക്കാലം സര്‍വ്വ പ്രതാപത്തോടും കൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഡതയാണ് പുതിയ കണ്ടെത്തലോടെ നീങ്ങിയിരിക്കുന്നത്.
<!--[[പ്രമാണം:hashepsut.jpg|thumb|ഹാഷെപ്സുറ്റ് രാജ്ഞിയുടെ മമ്മി]]-->
 
തടിച്ച ശരീരപ്രക്ര്യതിയായിരുന്ന ഹാഷെപ്സുറ്റ് അവരുടെ അമ്പത് വയസ്സ് പ്രായത്തില്‍ [[പ്രമേഹം|പ്രമേഹവും]] [[അര്‍ബുദം|അര്‍ബുദവും]] ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു.
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്