"അമ്പായത്തോട് (കണ്ണൂർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kannur-geo-stub
(ചെ.) കണ്ണൂര്‍ ജില്ല
വരി 1:
{{നാനാര്‍ത്ഥം|അമ്പായത്തോട്}}
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[കൊട്ടിയൂര്‍]] പഞ്ചായത്തിലെ ഒരു ഗ്രാമം. കണ്ണൂര്‍ ജില്ലയുടെ അതിര്‍‌ത്തി ഗ്രാമം കൂടിയണിത്. [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] തവിഞ്ഞാല്‍ പഞ്ചായത്തിനോട് ചേര്‍‌ന്നു കിടക്കുന്ന ഈ കുടിയേറ്റ ഗ്രാമത്തിന്റെ മൂന്നു വശവും നിക്ഷിപ്ത വനമാണ്. [[മധ്യ തിരുവിതാംകൂര്‍|മധ്യ തിരുവിതാംകൂറില്‍]] നിന്ന് കുടിയേറിയ കര്‍‌ഷകര്‍ കാട് വെട്ടിത്തെളിച്ച് ഇവിടെ താമസം തുടങ്ങിയത് [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തിനു]] ശേഷമുള്ള പഞ്ഞക്കാലത്താണ്. കൊട്ടിയൂരില്‍ നിന്നു വയനാട്ടിലേക്കുള്ള ചുരം റോഡ് ഇതുവഴി കടന്നുപോകുന്നു. കോഴിക്കോട് ജില്ലയിലെ [[താമരശേരി|താമരശേരിക്കടുത്തും]] ഇതേ പേരില്‍ ഒരു ഗ്രാമമുണ്ട്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്നത് താമരശേരി അമ്പായത്തോടിനെ കുറിച്ചാണ്.
{{കണ്ണൂര്‍ ജില്ല}}
{{Kannur-geo-stub}}
[[വിഭാഗം:കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/അമ്പായത്തോട്_(കണ്ണൂർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്