"മൈക്രോകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കമ്പ്യൂട്ടറിന്റേയും മറ്റും മൈക്രോപ്രോസെസ്സറുകളിലെ യന്ത്രഭ...
 
(ചെ.)No edit summary
വരി 1:
കമ്പ്യൂട്ടറിന്റേയും മറ്റും മൈക്രോപ്രോസെസ്സറുകളിലെ[[മൈക്രോപ്രൊസസ്സര്‍|മൈക്രോപ്രൊസെസ്സറുകളിലെ]] [[യന്ത്രഭാഷ|യന്ത്രഭാഷയുടെയും]] പ്രത്യക്ഷവല്‍ക്കരണത്തിന്‌ വേണ്ടിയുള്ള ഹാര്‍ഡ്‌വെയര്‍ തലത്തിലെ നിര്‍ദ്ദേശങ്ങള്‍, ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ എന്നിവയാണ്‌ '''മൈക്രോകോഡ്'''. പ്രോസസ്സറിനുള്ളിലെ ഒരു അതിവേഗ മെമ്മറിയിലാണ്‌ ഇവയുണ്ടാവുക, യന്ത്രഭാഷയിലെ നിര്‍ദ്ദേശങ്ങളെ സര്‍ക്യൂട്ട് തലത്തിലെ ക്രിയകളുടെ അനുക്രമങ്ങളായി പരിവര്‍ത്തനം ചെയ്യുകയാണിവ ചെയ്യുന്നത്. യന്ത്രഭാഷയെ പ്രോസസ്സറിന്റെപ്രൊസസ്സറിന്റെ ഇലക്ട്രോണിസ് വിശദാംശങ്ങളില്‍ നിന്നും മുക്തമാക്കുവാനും അതുവഴി യന്ത്രഭാഷയിലെ നിര്‍ദ്ദേശങ്ങളെ സൗകര്യപ്രദമായ രീതിയില്‍ രൂപല്‍പ്പന ചെയ്യുവാനും ഇവ സഹായിക്കുന്നു. സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളെ ഒന്നിലധികം നിര്‍ദ്ദേശങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളെ സങ്കീര്‍ണ്ണത കുറക്കുന്നതും ഇവ സാധ്യമാക്കുന്നു. മൈക്രോകോഡ് നിര്‍മ്മിക്കുന്നതിനെ '''മൈക്രോപ്രോഗ്രാമിങ്ങ്''' എന്നാണറിയപ്പെടുന്നത്, ഒരു നിശ്ചിത പ്രോസസ്സറിനുള്ള മൈക്രോകോഡിനെ മൈക്രോപ്രാഗ്രാം'''മൈക്രോപ്രോഗ്രാം''' എന്നും വിളിക്കുന്നു.
"https://ml.wikipedia.org/wiki/മൈക്രോകോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്