"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

92 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു)
No edit summary
{{Prettyurl|Microkernel}}
[[ഓപ്പറേറ്റിങ്ങ് സിസ്റ്റം]] പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ [[കേണല്‍ (കമ്പ്യൂട്ടിങ്)|കേണല്‍]] ആണ്‌ മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ഹാര്‍ഡ്‌വെയറില്‍ നടപ്പില്‍വരുത്തുന്നതിന്‌നിര്‍ദ്ദേശങ്ങള്‍ക്ക് പല തലത്തിലുള്ളവിവിധ മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്‍ഡ്‌വെയറാണെങ്കില്‍നല്‍കാമെങ്കില്‍, മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.
 
{{comp-sci-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/538399" എന്ന താളിൽനിന്ന് ശേഖരിച്ചത്