"ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ടി.സി.പി./ഐ.പി. മാതൃക ഉപയോഗപ്പെടുത്തുന്ന ഒരു ഇന്റര്‍നെറ്റ്വര...
 
No edit summary
വരി 1:
{{Prettyurl|Internet Protocol}}
[[ടി.സി.പി./ഐ.പി. മാതൃക]] ഉപയോഗപ്പെടുത്തുന്ന ഒരു ഇന്റര്‍നെറ്റ്വര്‍ക്കില്‍ ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോള്‍ ആണ്‌ ഇന്റര്‍ നെറ്റ്പ്രോട്ടോക്കോള്‍ അഥവാ ഐ.പി.
 
ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്യൂട്ടിലെ ഇന്റര്‍നെറ്റ് പാളിയിലെ പ്രാഥമിക പ്രോട്ടോക്കോള്‍ ആണ്‌ ഐ.പി., സ്രോതസ്സില്‍ നിന്നും ലക്ഷ്യത്തിലേക്ക് അവയുടെ വിലാസങ്ങളനുസരിച്ച് വ്യത്യസ്ത പ്രോട്ടോക്കോള്‍ ഡാറ്റാഗ്രാമുകള്‍ അഥവാ പാക്കറ്റുകളെ എത്തിക്കുക എന്നതാണ്‌ ഇതിന്റെ ധര്‍മ്മം. ഇതിനു വേണ്ടി വിലാസങ്ങള്‍ നല്‍കുന്ന രീതികളെയും, ഡാറ്റാഗ്രാമിന്റെ ഘടനയും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ നിര്‍വ്വചിക്കുന്നു. വിലാസങ്ങള്‍ക്ക് രണ്ട് രീതിയിലുള്ള ഘടനകള്‍ ഇപ്പോള്‍ നിലവിലുണ്ട് ഇന്റെര്‍നെറ്റ് പ്രോട്ടോക്കോള്‍ പതിപ്പ് 4 (IPv4) ഉം ഇന്റേര്‍നെറ്റ് പ്രോട്ടോക്കോള്‍ പതിപ്പ് 6 (IPv6) ഉം, എങ്കിലും ആദ്യ പതിപ്പായ IPv4 തന്നെയാണ്‌ ഇപ്പോഴും ഇന്റര്‍നെറ്റില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.
 
[[af:Internetprotokol]]
[[ar:بروتوكول الإنترنت]]
[[bs:Internet protokol]]
[[bg:Internet Protocol]]
[[ca:Protocol d'Internet]]
[[cs:Internet Protocol]]
[[da:Internetprotokol]]
[[de:Internet Protocol]]
[[en:Internet Protocol]]
[[et:Internetiprotokoll]]
[[es:Protocolo de Internet]]
[[eo:IP]]
[[fa:پروتکل اینترنت]]
[[fr:Internet Protocol]]
[[gl:Protocolo de Internet]]
[[ko:인터넷 프로토콜]]
[[hr:Internet protokol]]
[[id:Protokol Internet]]
[[is:Internet Protocol]]
[[it:Internet Protocol]]
[[he:Internet Protocol]]
[[ka:ინტერნეტ ოქმი]]
[[lo:ອິນເຕີຣ໌ເນັຕ ໂປຣໂຕໂຄລ]]
[[la:Protocollum interretiale]]
[[lv:Internet Protocol]]
[[hu:Internetprotokoll]]
[[mk:Интернет Протокол]]
[[nl:Internetprotocol]]
[[new:अन्तरजाल नियम]]
[[ja:Internet Protocol]]
[[no:Internet Protocol]]
[[nn:Internet Protocol]]
[[pms:IP]]
[[pl:Internet Protocol]]
[[pt:Protocolo de Internet]]
[[ro:Protocol pentru Internet]]
[[ru:IP]]
[[si:අන්තර්ජාල ප්‍රොටෝකෝලය]]
[[simple:Internet Protocol]]
[[sk:Internet Protocol]]
[[so:Internet protocol]]
[[sr:Интернет протокол]]
[[su:Protokol Internet]]
[[fi:IP]]
[[sv:Internetprotokoll]]
[[ta:இணைய நெறிமுறை]]
[[th:โพรโทคอลอินเทอร์เน็ต]]
[[uk:Internet Protocol]]
[[ur:دستور جالبین]]
[[vi:IP]]
[[yi:אינטערנעט פראטאקאל]]
[[zh-yue:網際協議]]
[[zh:网际协议]]
"https://ml.wikipedia.org/wiki/ഇന്റർനെറ്റ്_പ്രോട്ടോക്കോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്