"സംവാദം:മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{ഉദ്ധരണി|നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന്‌ പല തലത്...
 
No edit summary
വരി 6:
 
--[[ഉപയോക്താവ്:Vssun|Vssun]] 08:27, 25 ഡിസംബര്‍ 2009 (UTC)
 
:അത് പൂര്‍ണ്ണമാകില്ലെന്നു കരുതുന്നു.
{{ഉദ്ധരണി|ഹാര്‍ഡ്‌വെയറില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിവധ മുന്‍ഗണനകള്‍ നല്‍കാമെങ്കില്‍. മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം.}}
ഇത് മനസ്സിലാകില്ലേ? ഹാര്‍ഡ്‌വെയറില്‍ നിര്‍ദ്ദേശങ്ങള്‍ വിവധമുന്‍‌ഗണയോടെ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം ഇവിടെ പ്രധാനമാണ്‌. ആ സൗകര്യം മൈക്രോകേണലില്‍ ഉപയോഗപ്പെടുത്തുന്നു. --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 03:44, 26 ഡിസംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:മൈക്രോകേർണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൈക്രോകേർണൽ" താളിലേക്ക് മടങ്ങുക.