"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 1:
[[ചിത്രം:നിഴല്‍‍കാക്ക.JPG|thumb|200px|right|കാക്കയും നിഴലും‍]]
ഒരു വസ്തുഅതാര്യവസ്തു പ്രകാശത്തെ തടയുമ്പോള്‍ ഉണ്ടാവുന്ന ഇരുട്ടിനെ '''നിഴല്‍''' എന്ന് വിളിക്കുന്നു. ഇതിന്‍ പ്രസ്തുത വസ്തുവുമായി രൂപസാദൃശ്യം ഉണ്ടാവാറുണ്ട്. [[പ്രകാശസ്രോതസ്|പ്രകാശസ്രോതസ്സും]] വസ്തുവും തമ്മിലുള്ള [[അകലം]], [[കോണ്‍]], [[സ്ഥാനം]], നിഴലുണ്ടാവുന്ന പ്രതലത്തിന്റെ [[രൂപം]] എന്നിവ നിഴലുകളുടെ [[വലിപ്പം]], [[ആകൃതി]], സ്ഥാനം എന്നിവ നിര്‍ണ്ണയിക്കുന്നു.
പ്രകാശസ്രോതസ്സും വസ്തുവും തമ്മലുള്ള അകലം കൂടുമ്പോള്‍ നിഴലിന്റെ വലിപ്പം കുറയുന്നു. അതുപോലെ അവ തമ്മിലുള്ള അകലം കുറയുമ്പോള്‍ നിഴലിന്റെ വലിപ്പം കൂടുന്നു.
"https://ml.wikipedia.org/wiki/നിഴൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്