"മാസ്സ് സ്പെക്ട്രോമെട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: ca:Espectrometria de massa; cosmetic changes
വരി 6:
[[ചിത്രം:Mass-spectrometer awi hg.jpg|thumb|right|300px|ഒരു മാസ് സ്പെക്ട്രോമീറ്റര്‍]]
എല്ലാ മാസ് സ്പെക്ട്രോമീറ്ററിനും മൂന്ന് അടിസ്ഥാനഭാഗങ്ങളുണ്ടായിരിക്കും. അവ താഴെപ്പറയുന്നു.
# അയോണ്‍ സ്രോതസ്.
# മാസ്സ് അനലൈസര്‍
# ഡിറ്റക്റ്റര്‍
 
തിരിച്ചറിയേണ്ട പദാര്‍ത്ഥത്തില്‍ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാര്‍ത്ഥത്തിലെ അണുക്കള്‍ [[അയോണ്‍|അയോണുകളായി]] മാറുന്നു (ചാര്‍ജുള്ള അണുക്കള്‍). ഈ അയോണുകളെ ഒരു [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസൃതമായി]] വ്യത്യസ്ത അളവില്‍ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേണ്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, [[ചാര്‍ജ്|ചാര്‍ജും]] കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് ഒരു പദാര്‍ത്ഥത്തിലെ അണുക്കളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നത്.
വരി 15:
ഈ ഉപകരണത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്‌.
 
* പരിശോധിക്കേണ്ട വസ്തുവില്‍ നിന്നും അയോണുകള്‍ ഉണ്ടാക്കുക.
* വ്യത്യസ്ത പിണ്ഡമുള്ള അയോണുകളെ വേര്‍തിരിക്കുക.
* വിവിധ പിണ്ഡമുള്ള അയോണുകളേയും തിരിച്ചറിഞ്ഞ് അവയുടെ എണ്ണമെടുക്കുക.
* ഈ വിവരത്തില്‍ നിന്നും മാസ് സ്പെക്ട്രം നിര്‍മ്മിക്കുക.
== ഉപയോഗങ്ങള്‍ ==
അറിയപ്പെടാത്ത സം‌യുക്തങ്ങളെ തിരിച്ചറിയുന്നതിനും, സം‌യുക്തത്തിലെ ഐസോട്ടോപ്പുകളുടെ മിശ്രണം കണ്ടെത്തുന്നതിനും, സം‌യുക്തത്തിന്റെ ഘടന മനസ്സിലാക്കുന്നതിനും മറ്റുമായി നിരവധി ഉപയോഗങ്ങള്‍ ഇതിനുണ്ട്.
== അവലംബം ==
* ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
 
{{അപൂര്‍ണ്ണം}}
വരി 31:
[[ar:مطيافية الكتلة]]
[[bg:Масспектрометрия]]
[[ca:EspectròmetreEspectrometria de massa]]
[[cs:Hmotnostní spektrometrie]]
[[da:Massespektrometer]]
"https://ml.wikipedia.org/wiki/മാസ്സ്_സ്പെക്ട്രോമെട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്