"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
comp-sci-stub
(ചെ.)No edit summary
(ചെ.) (comp-sci-stub)
{{Prettyurl|Microkernel}}
[[ഓപ്പറേറ്റിങ്ങ് സിസ്റ്റം]] പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ [[കേണല്‍ (കമ്പ്യൂട്ടിങ്)|കേണല്‍]] ആണ്‌ മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന്‌ പല തലത്തിലുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്‍ഡ്‌വെയറാണെങ്കില്‍ മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.
 
{{comp-sci-stub}}
 
[[ca:Microkernel]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/537786" എന്ന താളിൽനിന്ന് ശേഖരിച്ചത്