"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊ... |
(വ്യത്യാസം ഇല്ല)
|
11:49, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ പ്രത്യക്ഷവല്‍ക്കരിക്കുവാനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടര്‍ കേണല്‍ ആണ് മൈക്രോകേണല്‍. നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നതിന് പല തലത്തിലുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കിയ ഹാര്ഡ്വെയറാണെങ്കില് മൈക്രോകേണല്‍ മാത്രമായിരിക്കും ആ കമ്പ്യൂട്ടറില്‍ ഏറ്റവും മുന്‍ഗണയോടെ (അതായത് സൂപ്പര്‍വൈസര്‍ അഥവാ കേണല്‍ മോഡില്‍) പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സര്‍വീസുകളായ ഡിവൈസ് ഡ്രൈവറുകള്‍, പ്രോട്ടോക്കോള്‍ സ്റ്റാക്കുകള്‍, ഫയല്‍ സിസ്റ്റംങ്ങള്‍, യൂസര്‍ ഇന്റര്ഫേശ് കോഡുകള്‍ എന്നിവയെല്ലം യൂസര്‍ സ്പേസിലായിരിക്കും പ്രവര്‍ത്തിക്കുക.