"കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കണ്ണൂര്‍]] ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് '''കൊട്ടിയൂര്‍'''. ''തെക്കിന്റെ കാശി'' എന്നും കൊട്ടിയൂര്‍ അറിയപ്പെടുന്നു. കണ്ണൂര്‍ വയനാട് ജില്ലാ അതിര്‍‌ത്തി ഗ്രാമമായ കൊട്ടൊയൂരിലെകൊട്ടിയൂരിലെ താമസക്കാരില്‍ അധികവും [[തിരുവിതാംകൂര്‍|തിരുവിതാംകൂറില്‍]] നിന്നു കുടിയേറി വന്നവരുടെ തലമുറകളില്‍പിന്‍തലമുറകളില്‍ പെട്ടവരാണ്. [[വില്യം ലോഗന്‍|വില്യം ലോഗന്റെ]] മലബാര്‍ മാനുവലില്‍ കൊട്ടിയൂരിനെ കുറിച്ച് പരാമര്‍‌ശമുണ്ട്.
 
കൊട്ടിയൂരില്‍ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടത്തെ [[പരമശിവന്‍|ശിവക്ഷേത്രം]] പ്രശസ്തമാണ്. പല സ്ഥലങ്ങളില്‍ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ആളുകള്‍ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.
"https://ml.wikipedia.org/wiki/കൊട്ടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്