"ഭാഷാപഠനചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 23:
 
==ഭാഷാന്വേഷണത്തിന്റെ യൂറോപ്യന്‍ പ്രാരംഭം==
മദ്ധ്യകാലപണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഭാഷ എന്നു പറഞ്ഞാല്‍ ക്ലാസിക്കല്‍ ലത്തീന്‍ എന്നു മാത്രമായിരുന്നു അര്‍ത്ഥം. അതിനാല്‍ മറ്റുഭാഷകള്‍ പഠിക്കാന്‍ അവര്‍ തീരെ തല്പര്യം കാണിച്ചില്ല. പുസ്തകഭാഷയില്‍ മാത്രം ഒതുങ്ങി നിന്നു കൊണ്ടുള്ള ഈ ഭാഷാപഠനം മറ്റെല്ലാ ഭാഷാ രൂപങ്ങളേയും അവഗണിച്ചു കളയുകയും ചെയ്തു. എന്നാല്‍ മദ്ധ്യകാലത്തിന്റെ അവസാനത്തോടെ , നവോത്ഥാനകാലചിന്തകളുടെ കടന്നുവരവോടെ ഗ്രീക്ക് ഭാഷാപഠനം വീണ്ടും യൂറോപ്പില്‍ സജീവമായിത്തീര്‍ന്നു. അതോടൊപ്പം ഹീബ്രുവും അറബിക്കും പഠനവിധേയമാക്കപ്പെട്ടു. അതേസമയം തന്നെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഭാഷാന്വേഷകരുടെ പരിശ്രമങ്ങളും ഭാഷാപഠനത്തിന്റെ മേഖലയെ സജീവമാക്കിത്തീര്‍ത്തു<ref>Leonard Bloomfield, Language (1994) p.7 Motilal banarsidas , ഒന്നാം പതിപ്പ് 1933, ബ്രിട്ടീഷ് പതിപ്പ് 1935</ref>.
 
==ഭാഷോല്പത്തി സിദ്ധാന്തങ്ങളും മിത്തുകളും==
==യൂറോപ്യന്‍ കോളനികളും അവികസിത ഭാഷകളും==
"https://ml.wikipedia.org/wiki/ഭാഷാപഠനചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്