"എം.എ. ബേബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
|boards =
|religion =
|spouse = ബെറ്റി ലൂയിസ്
|children =
|parents =
|website =
}}
[[File:MA-Baby-CPIM-minister-kerala.jpg|200px|left|thumb|എം.എ. ബേബി]]
[[കേരളം|കേരളത്തില്‍]] നിന്നുള്ള രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമാണ് '''എം.എ. ബേബി'''. [[കൊല്ലം]] പ്രാക്കുളം സ്വദേശി. 2006 മേയ്‌ 18 മുതല്‍ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി. [[വി.എസ്. അച്യുതാനന്ദന്‍|അച്യുതാനന്ദന്‍]] മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസം, സര്‍വകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക സര്‍വ്വകലാശാല ഒഴിച്ചുള്ള സര്‍വ്വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, [[എന്‍.സി.സി.]], സാംസ്കാരിക കാര്യങ്ങള്‍, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, [[കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍]] എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/എം.എ._ബേബി" എന്ന താളിൽനിന്ന് ശേഖരിച്ചത്