"ഹാഷെപ്സുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഈജിപ്ത്]] കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായ സ്തീ ഫറോവയായിരുന്നു ഹാഷെപ്സുറ്റ്.നൂറ് വര്‍ഷം മുന്‍പ് രാജാക്കന്മാരുടെ താഴ്വരയില്‍ കണ്ടെത്തിയ മമ്മി ഫറോവ ഹാഷെപ്സുറ്റ് രാജ്ഞിയുടേതാണെന്ന് സ്തിരീകരിക്കപ്പെട്ടു. 1922 ല്‍ ടുട്ടന്‍ഖാമുന്‍ ഫറോവയുടെ ശവക്കല്ലറ കണ്ടെത്തിയതിന് ശേഷം കണ്ടുപിടിത്തത്തിണ്ടെ മറ്റൊരു ചരിത്രമുഹൂര്‍ത്തം.
 
3500 വര്‍ഷം മുമ്പാണ് ഹാഷെപ്സുറ്റ് രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നത്. പുരാതന ഈജിപ്തില്‍ ക്ലിയോപാട്ര, നെഫെര്‍റ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവര്‍. ക്ര്യത്രിമ താടിമീശവെച്ച് പുരുഷവേഷം കെട്ടി 21 വര്‍ഷക്കാലം സര്‍വ്വ പ്രതാപത്തോടും കൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഡതയാണ് പുതിയ കണ്ടെത്തലോടെ നീങ്ങിയിരിക്കുന്നത്.
 
തടിച്ച ശരീരപ്രക്ര്യതിയായിരുന്ന ഹാഷെപ്സുറ്റ് അവരുടെ അമ്പത് വയസ്സ് പ്രായത്തില്‍ പ്രമേഹവും അര്‍ബുദവും ബാധിച്ചാകാം മരിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു.
"https://ml.wikipedia.org/wiki/ഹാഷെപ്സുറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്