"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en interwiki + ernakulam-geo-stub
നെട്ടൂരിനെക്കുറിച്ച് എം.എസ്.അഗസ്റ്റിന്‍ എഴുതിയത്
വരി 26:
}}
'''നെട്ടൂര്‍''' (Nettoor)എറണാകുളം ജില്ലയില്‍ കൊച്ചി നഗരത്തിനടുത്ത ഗ്രാമം. മരട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. വേമ്പനാട് കയലില്‍ കിടക്കുന്ന ഒരു ദ്വീപാണിത്. എന്‍. എച്ച് .47 ഉം എന്‍. എച്ച് .49ഉം നെട്ടൂരു കൂടി കടന്നു പോകുന്നു.
എറണാകുളത്തു നിന്നും വൈറ്റില ജംക്ഷനി ല്‍നിന്നും എന്‍. എച്ച് .47 നില്‍ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റര്‍. കുണ്ടന്നൂര്‍ ജംക്ഷന്‍ കഴിഞ്ഞ് നെട്ടൂര്‍- കുണ്ടന്നൂര്‍ പാലം കടന്നാല്‍ നെട്ടൂരായി. ആദ്യ ജംക്ഷന്‍ ഐ.എന്‍‍.ടി.യു.സി. ജംക്ഷന്‍ തുടര്‍ന്ന് മസ്ജിദ് ജംക്ഷന്‍. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അല്‍ ഹിമാലയ. തുടര്‍ന്ന് നെട്ടൂര്‍ പാലംകടന്നല്‍ ലേക്ഷോര്‍ ഹോസ്പിറ്റല്‍.
നെട്ടൂരിനു് തെക്ക് മാടവന, പനങ്ങാട്, കുമ്പളം പടിഞ്ഞാറ് തേവര, കോന്തുരുത്തി, വടക്ക് കടവന്ത്ര, ചെലവന്നൂര്‍ കിഴക്കു് കുണ്ടന്നൂര്‍, മരട് തുടങ്ങിയവയണ്‌.
 
'''വിദ്യഭ്യാസ സ്ഥാപനങ്ങള്‍:'''
എസ്.വി.യു.പി.സ്കൂല്ള്‍ (സ്റ്റേറ്റ് സിലബസ്)
മടവന എല്‍.പി. സ്കൂള്‍ (സ്റ്റേറ്റ് സിലബസ്)
ഹോളി എയ്ഞ്ജ്ല്‍സ് പബ്ലിക് സ്കൂള്‍(സി.ബി.എസ്.സി. സിലബസ്)
മരിയാ ഗൊരേത്തി പബ്ലിക് സ്കൂള്‍(സി.ബി.എസ്.സി.സ്റ്റേറ്റ് സിലബസ്)
 
'''മറ്റു സ്ഥാപനങ്ങള്‍''':
അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റ്,
വിവിധ കാര്‍ വില്പന കെന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം.
ക്രിസ്ത്യന്‍, ഹിന്ദു,മുസ്ലീം ദേവാലയങ്ങള്‍
 
നെട്ടൂരിനു് തെക്ക് മാടവന, പനങ്ങാട്, കുമ്പളം പടിഞ്ഞാറ് തേവര, കോന്തുരുത്തി, വടക്ക് കടവന്ത്ര, ചെലവന്നൂര്‍ കിഴക്കു് കുണ്ടന്നൂര്‍, മരട് തുടങ്ങിയവയണ്‌.
നെട്ടൂരിന്‍റെ തെക്കുഭാഗത്തെ അതിര്‍ത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളില്‍ കായലുകള്‍
- എം.എസ്.അഗസ്റ്റിന്‍
{{ernakulam-geo-stub}}
 
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്