"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നെട്ടൂരിനെക്കുറിച്ച് എം.എസ്. അഗസ്റ്റിന്റെ കുറിപ്പ്
ഇന്‍ഫോബോക്സ് + ഗൂഗിള്‍ മാപ്പ് ഇവിടെ നല്‍കാനാവില്ല
വരി 1:
{{Infobox Indian Jurisdiction
|native_name = Nettoor
|state_name = Kerala
|type = village
|skyline =
|skyline_caption =
|latd = 9.927
|longd = 76.31
|area_total =
|area_magnitude =
|altitude =
|precip =
|climate = Am
|district = [[Ernakulam district|Ernakulam]]
|leader_title_1 =
|leader_name_1 =
|population_as_of =
|population_total =
|population_density =
|area_telephone = 91 (0)484
|postal_code = 682040
|vehicle_code_range = KL-39
|unlocode =
|website =
|airport = Nedumbassery
}}
'''നെട്ടൂര്‍''' (Nettoor)എറണാകുളം ജില്ലയില്‍ കൊച്ചി നഗരത്തിനടുത്ത ഗ്രാമം. മരട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. വേമ്പനാട് കയലില്‍ കിടക്കുന്ന ഒരു ദ്വീപാണിത്. എന്‍. എച്ച് .47 ഉം എന്‍. എച്ച് .49ഉം നെട്ടൂരു കൂടി കടന്നു പോകുന്നു.
എറണാകുളത്തു നിന്നും വൈറ്റില ജംക്ഷനി ല്‍നിന്നും എന്‍. എച്ച് .47 നില്‍ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റര്‍. കുണ്ടന്നൂര്‍ ജംക്ഷന്‍ കഴിഞ്ഞ് നെട്ടൂര്‍ പാലം കടന്നാല്‍ നെട്ടൂരായി. ആദ്യ ജംക്ഷന്‍ ഐ.എന്‍‍.ടി.യു.സി. ജംക്ഷന്‍.
 
നെട്ടൂരിനു് തെക്ക് മാടവന, പനങ്ങാട്, കുമ്പളം പടിഞ്ഞാറ് തേവര, കോന്തുരുത്തി, വടക്ക് കടവന്ത്ര, ചെലവന്നൂര്‍ കിഴക്കു് കുണ്ടന്നൂര്‍, മരട് തുടങ്ങിയവയണ്‌.
 
 
 
<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.co.in/maps?client=firefox-a&amp;hl=en&amp;ie=UTF8&amp;source=embed&amp;ll=9.936895,76.30632&amp;spn=0.02959,0.036478&amp;z=14&amp;output=embed"></iframe><br /><small><a href="http://maps.google.co.in/maps?client=firefox-a&amp;hl=en&amp;ie=UTF8&amp;source=embed&amp;ll=9.936895,76.30632&amp;spn=0.02959,0.036478&amp;z=14" style="color:#0000FF;text-align:left">View Larger Map</a></small>
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്