"ഗംഗുബായ് ഹംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: mr:गंगूबाई हानगल; cosmetic changes
വരി 8:
|Birth_name =
|Alias =
|Born = {{Birth date|1913|3|5|df=y}}<br />[[Dharwad]], [[Karnataka]], [[India]]<ref name=AP>{{cite news|title=Veteran Indian singer Gangubai Hangal dies|work=[[Associated Press]]|publisher=[[Google News]]|date=2009-07-21|url=http://www.google.com/hostednews/ap/article/ALeqM5gZ7NaC2MJksFCPlP08RjkZmPBOvAD99IMG500|accessdate=2009-07-21}}</ref>
|Died = {{death date and age|2009|7|21|1913|3|5|df=y}}<br />[[Hubli]], [[Karnataka]], [[India]]<ref name=AP />
|Origin =
|Genre = [[Hindustani classical music]]
വരി 17:
|URL =
}}
ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു '''ഗംഗുബായ്‌ ഹംഗല്‍'''‍.([[കന്നഡ]]: ಗಂಗೂಬಾಯಿ ಹಾನಗಲ್, ഗംഗൂബായി ഹാനഗല്‍) ([[മാര്‍ച്ച് 5]] [[1913]] – [[ജൂലൈ 21]] [[2009]]). [[കര്‍ണാടക|കര്‍ണ്ണാടകയിലെ]] [[ധാര്‍വാഡ്|ധാര്‍വാഢില്‍]] ജനിച്ച ഹംഗല്‍, കിരണ [[ഘരാന|ഘരാനയിലെ]] സവായി ഗന്ധര്‍വ്വയുടെ പ്രഥമശിഷ്യയായിരുന്നു.<ref name="mat-d">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1240947&n_type=HO&category_id=4&Farc=&previous=Y|title=ഗംഗുബായ് ഹംഗല്‍‍ അന്തരിച്ചു |date=2009-07-21|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-21}}</ref>
 
== ജീവിതരേഖ ==
കര്‍ണ്ണാടകയിലെ ധാര്‍വാഢില്‍ ഒരു സാധാരണ കര്‍ഷകന്റെ മകളായാണ് ഹംഗല്‍ ജനിച്ചത്. ഹംഗലിന്റെ അമ്മ ഒരു കര്‍ണ്ണാടിക് സംഗീതജ്ഞയാണ്. പേര്, അംബാബായ്. പ്രാഥമിക വിദ്യഭ്യാസം മാത്രം ലഭിച്ചിട്ടുള്ള ഹംഗലും തന്റെ കുടുംബവും 1928-ല്‍ കര്‍ണ്ണാടകയിലെ ഹൂബ്ലിയിലേക്ക് താമസം മാറുകയുണ്ടായി.
 
== സംഗീതജീവിതം ==
യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ നിന്നും പൊരുതി സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഹനഗല്‍.ഹുബ്ലിയിലെ പ്രാദേശിക സംഗീതാദ്ധ്യാപകരായ എച്.കൃഷ്ണാചാര്യ,ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു ആദ്യഗുരുക്കന്മാര്‍.കിരാന ഖരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് അബ്ദുള്‍ കരീം ഖാനുമായുള്ള കണ്ടുമുട്ടലാണ് ദീര്‍ഘവും നിരന്തരവുമായ സംഗീതാഭ്യസനത്തിലേക്ക് നയിച്ചത്.പതിമൂന്നുവര്‍ഷം ഹുബ്ലിക്കും കുണ്ടഗോളിനും ഇടയില്‍ സഞ്ചരിച്ച് അഭ്യസിച്ചാണ് അരങ്ങേറ്റം നടത്തുന്നത്.ഭൈരവി,അസാവരി തോടി,ഭീം‌പലാശ്, തുടങ്ങിയ ചിലപ്രത്യേകരാഗങ്ങളിലെ പ്രാഗല്ഭ്യമാണ് ഇവരെ പ്രശസ്തയാക്കിയത്.അനേകദിവസങ്ങള്‍ എടുത്താണ് ഒരു പദം തന്നെ ഗുരു ഇവരെ പഠിപ്പിച്ചിരുന്നത്.ഈ സംഗീതാഭ്യസനത്തെ പറ്റി ഇവര്‍ ഇപ്രകാരം പറയുന്നു. "ഒരു പിശുക്കന്‍ പണം പങ്കുവെക്കുന്നതുപോലേയാണ് ,അത്ര സൂക്ഷ്മതയോടേയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്."
 
വരി 29:
നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.2006ല്‍ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ആം വാര്‍ഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്.
 
== പുരസ്കാരങ്ങള്‍ ==
2002-ല്‍ പത്മവിഭൂഷണ്‍, 1973-ല്‍ സംഗീതനാടക അക്കാദമി പുരസ്‌കാരം, 1971-ല്‍ പത്മഭൂഷണ്‍, 1962-ല്‍ കര്‍ണ്ണാടക സംഗീത നൃത്ത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.
 
 
== അവലംബം ==
{{reflist}}
{{Lifetime|1913|2009|മാര്‍ച്ച് 5|ജൂലൈ 21}}
 
[[വര്‍ഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍]]
 
Line 44 ⟶ 45:
[[hy:Գանգուբայ Հանգալ]]
[[kn:ಗಂಗೂಬಾಯಿ ಹಾನಗಲ್]]
[[mr:गंगूबाई हानगल]]
[[mr:गंगुबाई हनगळ]]
[[nl:Gangubai Hangal]]
[[ta:கங்குபாய் ஹங்கல்]]
"https://ml.wikipedia.org/wiki/ഗംഗുബായ്_ഹംഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്