"ടൊർണേഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Tornado}}
[[Image:Dszpics1.jpg|thumb|300px|അമേരിക്കന്‍ ഐക്യനാടുകളിലെ ഒക്‌ലഹോമയിലെ അനഡാര്‍ക്കോയ്ക്ക് സമീപത്തുണ്ടായ ടൊര്‍ണേഡോ. മേഘത്തില്‍ നിന്നും ഭൗമോപരിതലത്തിലേക്ക് നീണ്ടു നില്‍ക്കുന്ന കുഴല്‍ രൂപമാണ്‌ ടൊര്‍ണേഡോ. ഏറ്റവും താഴെ ടൊര്‍ണേഡോക്ക് ചുറ്റിലുമായി അത് ഇളക്കി മാറ്റുന്ന വസ്തുക്കളുക്കളുടെ അവശിഷ്ടങ്ങളാലും പൊടിപടലങ്ങളാലുമുള്ള മേഘം ഉണ്ടായിരിക്കും.]]
 
ഭൗമോപരിതലത്തേയും ക്യുമുലോനിംബസ് മേഘത്തേയും (അപൂര്‍വ്വമായി ക്യുമുലസ് മേഘത്തിന്റെ താഴ്ഭാഗവുമായി) ബന്ധപ്പെട്ട രീതിയില്‍ ചുറ്റിത്തിരിയുന്ന വിനാശാകാരിയും ഭയാനകവുമായ വായു സ്തംഭമാണ്‌ '''ടൊര്‍ണേഡോ'''. ഏറ്റവും ശക്തിയേറിയ അന്തരീക്ഷ പ്രതിഭാസമാണ്‌ ടൊര്‍ണേഡോ, ഇവ പല വലിപ്പത്തിലും രൂപത്തിലും കാണപ്പെടുമെങ്കിലും നീണ്ട് സാന്ദ്രമായ നാളത്തിന്റെ രൂപത്തിലാണ്‌ ഏറ്റവും സാധരണയായി പ്രത്യക്ഷപ്പെടുന്നത്, ചുഴിയുടെ നേര്‍ത്ത അഗ്രം ഭൗമോപരിതലം സ്പര്‍ശിക്കുകയും തകര്‍ക്കപ്പെട്ട വസ്തുക്കളുടേയും പൊടിപടലങ്ങളുടേയും മേഘം കൂടെയുണ്ടാകുകയും ചെയ്യും. ഭൂരിഭാഗം ടൊര്‍ണേഡോകളുടെയും കാറ്റിന്റെ വേഗത മണിക്കൂറില്‍ 64 കി.മീറ്ററിനും 177 കി.മീറ്ററിനും ഇടയിലാണ്‌ ഉണ്ടാകുക, ഏതാണ്ട് 75 മീറ്റര്‍ വീതിയുണ്ടാകും, ദുര്‍ബലമാകുന്നതിനു മുന്‍പ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും ചെയ്യും. ഇവയില്‍ ഏറ്റവും വന്യമായവയ്ക്ക് കാറ്റ് വേഗത മണിക്കൂറില്‍ 480 കി.മീറ്ററിന്‌ മുകളിലും , വീതി ഒരു മൈലിനേക്കാള്‍ (1.6 കി.മീ.) കൂടുതലും, 100 കി.മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുകയും ചെയ്യും.<ref name="fastest wind">{{cite web|url=http://cswr.org/dow/DOW.htm|title=Doppler On Wheels|accessdate=2009-12-13|author=Wurman, Joshua|publisher=Center for Severe Weather Research|year=2008-08-29}}</ref><ref name="widest tornado">{{cite web|url=http://www.crh.noaa.gov/oax/archive/hallam/hallam.php|title=Hallam Nebraska Tornado|accessdate=2006-09-08|work=[[National Weather Service]]| publisher=[[National Oceanic and Atmospheric Administration]]|date=2005-10-02|accessdate=2009-11-15}}</ref><ref name="SPC FAQ">{{cite web|url=http://www.spc.ncep.noaa.gov/faq/tornado/|title=The Online Tornado FAQ|accessdate=2006-09-08|author=Roger Edwards|date=2006-04-04|work=[[National Weather Service]]|publisher=[[National Oceanic and Atmospheric Administration]]|}}</ref>
 
"https://ml.wikipedia.org/wiki/ടൊർണേഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്