"ടൊർണേഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
കാറ്റിന്റെ പ്രവേഗ വിവരങ്ങളും അവയില്‍ നിന്നുള്ള ശബ്ദ ദ്വനികളും ഉപയോഗപ്പെടുത്തുന്ന പള്‍സ്-ഡോപ്ലര്‍ റഡാര്‍ ഉപയോഗിച്ചും, കൊടുങ്കാറ്റ് കണ്ടെത്തുന്നവരുടെ പരിശ്രമഫലവുമായാണ്‌ ടൊര്‍ണേഡോകളെ കണ്ടെത്തുന്നത്. അന്റാര്‍ട്ടിക്ക ഒഴികേയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം ടൊര്‍ണേഡോകളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ ടൊര്‍ണേഡോകള്‍ ഉണ്ടാകുന്നത് അമേരിക്കന്‍ ഐക്യനാടുകളിലെ ടൊര്‍ണേഡോ ആലീ (Tornado Alley) മേഖലയിലാണ്‌.<ref name="Science News 1">{{cite web|url=http://www.sciencenews.org/articles/20020511/bob9.asp|archiveurl=http://web.archive.org/web/20060825011156/http://www.sciencenews.org/articles/20020511/bob9.asp|archivedate=2006-08-25|title=Tornado Alley, USA|accessdate=2006-09-20|author=Sid Perkins|date=2002-05-11|publisher=[[Science News]]|pages=296–298}}</ref> തെക്കന്‍ മധ്യേഷ്യ, കിഴക്കനേഷ്യ, ഫിലിപ്പൈന്‍സ്, കിഴക്കന്‍ മധ്യ ദക്ഷിണ അമേരിക്ക, ആഫ്രിക്കയുടെ ദക്ഷിണഭാഗം, ഉത്തരപശ്ചിമ‍ യൂറോപ്പ്, ദക്ഷിണപൂര്‍വ്വ യൂറോപ്പ്, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ദക്ഷിണ പൂര്‍വ്വ ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നി ഭൂമേഖലകളിലും ഇവ ഇടയ്ക്കുണ്ടാവുന്നു.<ref name="EB tornado climatology"/>
 
ടൊര്‍ണേഡോകളെ അവയുടെ ശക്തി അടിസ്ഥാനമാക്കി വിലയിരുത്തുന്ന വ്യത്യസ്ത മാപന രീതികള്‍ നിലവിലുണ്ട്. ടൊര്‍ണേഡോകള്‍ ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ അളവനുസരിച്ച് അളക്കുന്നതാണ്‌ ഫുജിത (Fujita) മാപനം, ചില രാജ്യങ്ങള്‍ ഇതിനു പകരമായി നിലവില്‍ മെച്ചപ്പെട്ട ഫുജിത (Enhanced Fujita) മാപനം ഉപയോഗിക്കുന്നുണ്ട്. F0 അല്ലെങ്കില്‍ EF0 ആണ്‌ ഏറ്റവും ശക്തികുറഞ്ഞവ, ഇവ മരങ്ങളെ നശിപ്പിക്കുന്നു പക്ഷെ വലിയ കെട്ടിടങ്ങളെ ബാധിക്കുന്നില്ല. F5 അല്ലെങ്കില്‍ EF5 വിഭാഗത്തില്‍പ്പെട്ടവ ആണ്‌ ഏറ്റവും ശക്തിയേറിയവ, അവ കെട്ടിടങ്ങളെ അവയുടെ അടിത്തറയില്‍ നിന്ന് പിഴുത് മാറ്റും കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് വലിയ നാശം വരുത്തുകയും ചെയ്യും. ഇതുനു സമാനമാതാണ്‌ ടൊറോ (TORRO) മാപനവും ഏറ്റവും ശക്തികുറഞ്ഞ T0 മുതല്‍ ഏറ്റവും ശക്തമായവ T11 വരെയായി തരംതിരിച്ചിരിക്കുന്നു.<ref>{{cite web|url=http://www.torro.org.uk/TORRO/ECSS_Slide_Show/2004%20SPAIN%20ECSS%20Post-FINAL%20slide%20show.html|title=Wind Scales: Beaufort, T&nbsp;— Scale, and Fujita's Scale|author=Meaden, Terrance|publisher=Tornado and Storm Research Organisation|date=2004|accessdate=2009-09-11}}</ref> ഡോപ്ലര്‍ റഡാര്‍ വിവരങ്ങള്‍, ഫോട്ടോഗ്രാമെട്രി, ഭൗമോപരിതലിത്തില്‍ സൃഷ്ടിക്കപ്പെട്ട ചുഴികളുടെ പാടുകള്‍ എന്നിവയെല്ലാം ടൊര്‍ണേഡോകളുടെ തോത് മനസ്സിലാക്കി അവയെ തരം തിരിക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു.ref name="EF SPC">{{cite web|title=Enhanced F Scale for Tornado Damage|work=Storm Prediction Center|date=2007-02-01|publisher=[[National Oceanic and Atmospheric Administration]]|url=http://www.spc.noaa.gov/efscale/ef-scale.html|accessdate=2009-06-21}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ടൊർണേഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്