"ഗ്രേയം ഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) പുതിയ താള്‍: '''ഹെന്രി ഗ്രഹാം ഗ്രീന്‍''', ഒ.എം., [[ഓര്‍ഡര...
(വ്യത്യാസം ഇല്ല)

19:32, 19 മേയ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഹെന്രി ഗ്രഹാം ഗ്രീന്‍, ഒ.എം., സി.എച്. (ഒക്ടോബര്‍ 2, 1904ഏപ്രില്‍ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ആധുനികലോകത്തിന്റെ കയ്യാലപ്പുറത്തുള്ള സന്മാര്‍ഗ്ഗ (മോറല്‍), രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഗ്രേയം_ഗ്രീൻ&oldid=53718" എന്ന താളിൽനിന്ന് ശേഖരിച്ചത്