"വില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Нумн
No edit summary
വരി 2:
{{toDisambig|വില്ല്}}
[[ചിത്രം:Hun bow.jpg|thumb|150px|വില്ല്]]
വലിച്ചു കെട്ടുന്ന ഞാണിന്റെ [[ഇലാസ്തികത|ഇലസ്തികതയെ]] ഉപയോഗിച്ച് [[അമ്പ്|അമ്പുകള്‍]] അയക്കാനുള്ള ഉപകരണമാണ്‌ '''വില്ല്'''. വൃത്തചാപത്തിനോടത്ത്വൃത്തചാപത്തിനോടടുത്ത ആകൃതിയുള്ള ഒരു ഇലാസ്തികതയുള്ള ഒരു കമ്പുംപാത്തിയും കമ്പിന്റെഅതിന്റെ രണ്ടറ്റങ്ങളിലുമായി വലിച്ചു കെട്ടിയ ഞാണുമാണ്‌ വില്ലിനുള്ളത്. അമ്പ് ഞാണില്‍ വെച്ച് വലിച്ച് വിടുമ്പോള്‍ വില്ലിലുള്ള [[ഊര്‍ജ്ജം]] അമ്പിലേക്ക് പകരുകയും അമ്പ് മുന്നോട്ട് കുതിച്ച് ലക്ഷ്യത്തെ ഭേദിക്കുകയും ചെയ്യുന്നു.
 
ആയോധകന്‍ അമ്പ് ഞാണില്‍ വെച്ച് പുറകോട്ട് വലിക്കുമ്പോള്‍ വില്ല് ജൃംഭിതമാകുന്നു, വില്ലിന്റെ പാത്തിയില്‍ ഊര്‍ജം സംഭരിക്കപ്പെടുന്നു. ഈ അവസ്ഥയില്‍ ഞാണിലെ പിടി പെട്ടെന്ന് വിടുമ്പോള്‍ പാത്തി പൊടുന്നനെ നിവരുകയും തന്മൂലം അതേ വേഗതയില്‍ ഞാണ്‍ അതിവേഗത്തില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വില്ലില്‍ സംഭൃതമായിരിക്കുന്ന [[ഊര്‍ജ്ജം]] അമ്പിലേക്ക് സംക്രമിക്കപ്പെടുന്നു. തുടര്‍ന്ന് അമ്പ് മുന്നോട്ട് കുതിച്ച് ലക്ഷ്യത്തെ ഭേദിക്കുന്നു.
 
മനുഷ്യര്‍ ആഹാരസമ്പാദനത്തിനായി മൃഗങ്ങളെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് അമ്പും വില്ലും ഉണ്ടാക്കി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഉളികളും മറ്റു ആയുധങ്ങളും ദൂരെ നിന്നും ഒളിഞ്ഞിരുന്നും മൃഗങ്ങളുടെ നേരെ പ്രയോഗിക്കുകയെന്നത് ഇങ്ങിനെ സാദ്ധ്യമായി. തുടര്‍ന്ന് പില്‍ക്കാലത്ത് ഇത് അവര്‍ക്കു തമ്മില്‍ത്തന്നെ ആക്ജ്രമണത്ത്നും പ്രതിരോധത്തിനുമുള്ള ആയുധമായും മാറി.
 
ലോകത്തിലെ എല്ലാ പുരാണങ്ങളിലും അമ്പും വില്ലുമുപയോഗിച്ചുള്ള യുദ്ധങ്ങളെ പറ്റി പരാമര്‍ശമുണ്ട്. വെടിമരുന്നും തോക്കും സാര്‍വ്വത്രികമാകുന്നതു വരെ ഇതു തന്നെയായിരുന്നു ഒരു പ്രധാന യുദ്ധോപകരണം. പതിനാറാം നൂറ്റണ്ടില്‍ കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ യൂറോപ്യന്മാരുമായി നടത്തിയ യുദ്ധങ്ങളിലൊക്കെയും ഈ ആയുധം ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ പഴശ്ശി സമരങ്ങളില്‍ കുറിച്ച്യപ്പട പ്രധാനമായും ആശ്രയിച്ചിരുന്നത് വില്ലും അമ്പും ഉപയോഗിച്ചുള്ള സമരത്തെത്ത‍ന്നെയായിരുന്നു.
വര്‍ത്തമാനയുഗത്തിലാണെങ്കില്‍ കാടുകളില്‍ താമസിക്കുന്ന ആദിവാസികള്‍ ഇതുപയോഗിച്ച് ഇന്നും നായാട്ട് നടത്തുന്നുണ്ട്.
 
[[ചിത്രം:വില്ല്.jpg|right|150px|thumb|വില്ല്]]
"https://ml.wikipedia.org/wiki/വില്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്