"ഗ്രീൻ കമ്പ്യൂട്ടിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Green computing}}
പ്രകൃതിയുടെ സുസ്ഥിരതക്ക് അനുയോജ്യമായ കമ്പ്യൂട്ടര്‍ ഉപയോഗമാണ് '''ഗ്രീന്‍ കംപ്യുട്ടിംഗ്'''. കമ്പ്യൂട്ടറുകളുടേയും സെര്‍വറുകളുടേയും അനുബന്ധോപകരണങ്ങളുടേയും കാര്യക്ഷമവും ഫലപ്രദവുമായ നിര്‍മാണം, ഉപയോഗം, നിര്‍മാര്‍ജ്ജനം എന്നിവയേക്കുറിച്ചുള്ള പഠനവും അവയുടെ പ്രയോഗവുമാണ് ഗ്രീന്‍ കമ്പ്യൂട്ടിങ്.
 
== തുടക്കം ==
പ്രകടമായ രീതിയില്‍ ആദ്യമായി ഗ്രീന്‍ കംപ്യുട്ടിംഗ് ആശയം ആവിര്‍ഭവിച്ചത് "എനര്‍ജി സ്റ്റാര്‍" പ്രോഗ്രാമിലൂടെയാണ്. ഊര്‍ജ്ജ ഉപയോഗം കുറക്കുന്നതോടൊപ്പം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതായി കംപ്യുട്ടിംഗ്/ഇലക്ട്രോണിക് പ്രോഡക്റ്റുകളില്‍ കമ്പനികള്‍ തന്നെ സ്വമേധയാ നല്‍കിവന്ന പ്രതീകാത്മകമായ ഒരു ലേബല്‍ ആണ് "എനര്‍ജി സ്റ്റാര്‍" ലോഗോ. കംപ്യൂട്ടര്‍ മോണിറ്ററുകളിലും ടെലിവിഷന്‍ സെറ്റുകളിലും സ്ലീപ്പ് മോഡ്-സ്റ്റാന്റ് ബൈ മോഡ് എന്നിവ, ഒരു നിശ്ചിത സമയം ഉപയോക്താവ് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ലെങ്കില്‍ എനര്‍ജി സേവ് മോഡിലേയ്ക്ക് തനിയെ നീങ്ങുന്ന പ്രക്രിയ വളരെ മുന്‍ബ് തന്നെ ഡിവൈസുകളില്‍ ലഭ്യമാണ്.
"https://ml.wikipedia.org/wiki/ഗ്രീൻ_കമ്പ്യൂട്ടിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്