"ചെമ്മീൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
<!-- [[ചിത്രം:Chemmeen.jpg‎|right|thumb|200px|ചെമ്മീന്‍ ഡിവിഡി സിനിമയുടെ പുറംചട്ട]] -->
[[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] “ചെമ്മീന്‍” എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ല്‍ [[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[‎മലയാള സിനിമ|മലയാള സിനിമയാണ്]] '''ചെമ്മീന്‍'''. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ [[സുവര്‍ണ്ണ ചക്രം]] ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.
 
"https://ml.wikipedia.org/wiki/ചെമ്മീൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്