"സൗരവാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:सौर वायु
(ചെ.)No edit summary
വരി 1:
{{prettyurl|Solar Wind}}
[[ചിത്രം:Voyager 1 entering heliosheath region.jpg|right|thumb|350px|സൗരക്കാറ്റിലെ [[പ്ലാസ്മ]] ഹീലിയോപോസുമായി കൂട്ടിമുട്ടുന്നു]]
[[സൂര്യന്‍|സൂര്യന്റെ]] അന്തരീക്ഷത്തില്‍ നിന്നുല്‍ഭവിക്കുന്ന ചാര്‍ജുള്ളചാര്‍ജ്ജുള്ള കണികകളുടെ പ്രവാഹമാണ് '''സൗരകാറ്റ്'''. ഈ പ്രവാഹത്തില്‍ കൂടുതലായും [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളും]] [[പ്രോട്ടോണ്‍|പ്രോട്ടോണുകളുമായിരിക്കും]], അവയുടെ ഊര്‍ജനിലഊര്‍ജ്ജനില ഏകദേശം 1 KeV ഉം ആയിരിക്കും. സൂരന്റെ [[കൊറോണ|കൊറോണയിലെ]] ഉയര്‍ന്ന [[താപനില|താപനിലയായിരിക്കും]] [[കണം|കണങ്ങളെ]] സൂര്യന്റെ ആകര്‍ഷണവലയത്തില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങള്‍ എങ്ങനെയാണ് ഉയര്‍ന്ന തോതിലുള്ള [[ഗതികോര്‍ജംഗതികോര്‍ജ്ജം]] കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
 
സൗരകാറ്റിനെതുടര്‍ന്ന് പല പ്രതിഭാസങ്ങളും ഭൂമിയില്‍ അരങ്ങേറാറുണ്ട്. ഭൂമിയുടെ [[കാന്തീകമണ്ഡലം|കാന്തീകമണ്ഡലത്തില്‍]] ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് [[വൈദ്യുതി|വൈദ്യുത]] വിതരണ സംവിധാനങ്ങള്‍ താറുമാറാകുക, [[ധ്രുവം|ധ്രുവ]] പ്രദേശങ്ങളില്‍ കാണപ്പെടുന്ന വര്‍ണരാശിവര്‍ണ്ണരാശി എന്നിവ അവയില്‍ ചിലതാണ്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/സൗരവാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്