"ഗ്രീൻ കമ്പ്യൂട്ടിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്രീന്‍ കംപ്യുട്ടിംഗ്
വരി 1:
 
'''== ചരിത്രം ==
 
പ്രകടമായ രീതിയില്‍ ആദ്യമായി ഗ്രീന്‍ കംപ്യുട്ടിംഗ് ആശയം ആവിര്‍ഭവിച്ചത് "അനര്‍ജി സ്റ്റാര്‍" പ്രോഗ്രാമിലൂടെയാണ്.
ഊര്‍ജ്ജ ഉപയോഗം കുറക്കുന്നതോടൊപ്പം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതായി കംപ്യുട്ടിംഗ്/ഇലക്ട്രോണിക് പ്രോഡക്റ്റുകളില്‍ ക.ബനികള്‍ തന്നെ സ്വമേധയാ നല്‍കിവന്ന പ്രതീക്തമകമായ ഒരു ലേബല്‍ ആണ് "അനര്‍ജി സ്റ്റാര്‍" ലോഗോ. കംപ്യൂട്ടര്‍ മോണിറ്റ്റുകളിലും ടെലിവിഷന്‍ സെറ്റുകളിലും സ്ലീപ്പ് മോഡ്-സ്റ്റാന്റ് ബൈ മോഡ് എന്നിവ, ഒരു നിശ്ചിത സമയം ഉപയോക്താവ് ഒരു പ്രവര്‍തനവും നടത്തുന്നില്ലെങ്കില്‍ എനര്‍ജി സേവ് മോഡിലേയ്ക്ക് തനിയെ നീങുന്ന പ്രക്രിയ വളരെ മുന്‍ബ് തന്നെ ഡിവൈസുകളില്‍ ലഭ്യമാണ്.
 
== നിലവില്‍ ==
ഊര്‍ജ്ജ ഉപയോഗം കുറക്കുന്നതോടൊപ്പം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതായി കംപ്യുട്ടിംഗ്/ഇലക്ട്രോണിക് പ്രോഡക്റ്റുകളില്‍ ക.ബനികള്‍ തന്നെ സ്വമേധയാ നല്‍കി
ആവശ്യമില്ലാത്തപ്പോള്‍ മോണിര്‍റ്റര്‍ ഓഫ് ചെയ്യുക, സി.ആര്‍.ടി മോണിറ്ററുകള്‍ക്ക് പകരം എല്‍.സി.ഡി മോണിറ്ററുകള്‍ കൂടുതലായി ഉപയോഗിക്കുക, സെര്‍വ്വര്‍ വെര്‍ച്യലൈസേഷന്‍ പ്രയോഗത്തിലാക്കുക, കൂടുതല്‍ കര്യക്ഷമതയും ശബ്ദരഹിതവുമായ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുക തുടങിയവയാണ് നിലവില്‍
നിലനില്‍കുന്ന ഗ്രീന്‍ കംപ്യൂട്ടിംഗ് പ്രവര്‍തനങള്‍.'''
"https://ml.wikipedia.org/wiki/ഗ്രീൻ_കമ്പ്യൂട്ടിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്