"അസറ്റിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: su:Asam asétat
No edit summary
വരി 9:
| ImageName2 = Ball-and-stick model
| ImageSize2 = 120px
| IUPACName = Aceticഅസറ്റിക് acidഅമ്ലം
| SystematicName = Ethanoicഎഥനോയിക് acidഅമ്ലം
| OtherNames = അസറ്റൈല്‍ ഹൈഡ്രോക്സൈഡ് (AcOH), ഹൈഡ്രജന്‍ അസറ്റേറ്റ് (HAc), എഥൈയിലിക് അമ്ലം, മീഥെയ്ന്‍കാര്‍ബോക്സിലിക് അമ്ലം
| OtherNames = Acetyl hydroxide (AcOH), Hydrogen acetate (HAc), Ethylic acid, Methanecarboxylic acid
| Section1 = {{Chembox Identifiers
| CASNo = 64-19-7
വരി 23:
| Formula = CH<sub>3</sub>COOH
| MolarMass = 60.05&nbsp;g/mol
| Appearance = നിറമില്ലാത്ത ദ്രാവകം അല്ലെങ്കില്‍ പരലുകളായി
| Appearance = Colourless liquid or crystals
| Density = 1.049&nbsp;g·cm<sup>−3</sup> ([[liquid|l]])<br/> 1.266&nbsp;g·cm<sup>−3</sup> ([[solid|s]])
| Solubility = Fully [[miscible]]
വരി 44:
}}
| Section8 = {{Chembox Related
| Function = [[carboxylicകാര്‍ബോക്സിലിക് acidഅമ്ലം]]
| OtherFunctn = [[formicഫോമിക് acidഅമ്ലം]], [[propionicPropionic acid]], [[butyricബ്യൂട്ടൈറിക് acidഅമ്ലം]]
| OtherCpds = [[acetamideഅസറ്റാമൈഡ്]], [[ethylഎഥൈല്‍ acetateഅസറ്റേറ്റ്]], [[acetylഅസറ്റൈല്‍ chlorideക്ലോറൈഡ്]], [[aceticഅസെറ്റിക് anhydrideഅണ്‍ഹൈഡ്രൈഡ്]], [[acetonitrile]], [[acetaldehyde]], [[എഥനോള്‍]], [[thioacetic acid]]
}}
}}
ഒരു ഓര്‍ഗാനിക് സംയുക്തമാണ് '''അസറ്റിക് അമ്ലം'''. ഇതിന്‍റെ രാസസമവാക്യം CH<sub>3</sub>[[കാര്‍ബോക്സിലിക് അമ്ലം|COOH]] ആണ്. ലളിതമായഇതൊരു കാര്‍ബോക്സിലിക്ദുര്‍ബല അമ്ലങ്ങളിലൊന്നാണ്അമ്ലമാണ്. ശുദ്ധമായ അസറ്റിക് അമ്ലം നിറമില്ലാത്ത ദ്രാവകമായി കാണപ്പെടുന്നു. ഇത് 16.5 ഡിഗ്രി സെല്‍ഷ്യസില്‍ ഖനീഭവിക്കുന്നു. എന്നിട്ട് നിറമില്ലാത്ത ക്രിസ്റ്റലാകൃതിയുള്ള ഖരമായി മാറും.
 
ലളിതമായ കാര്‍ബോക്സിലിക് അമ്ലങ്ങളിലൊന്നാണ് അസറ്റിക് അമ്ലം. വ്യാവസായിക രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെമിക്കല്‍ റീഏജന്‍റുകളിലൊന്നാണ് ഈ അമ്ലം. ശീതള പാനീയങ്ങളുലുപയോഗിക്കുന്ന പോളിഎഥിലീന്‍ ടെറാഫ്താലേറ്റ്, ഫോട്ടോഗ്രാഫിക് ഫിലിമിലുപയോഗിക്കുന്ന [[സെല്ലുലോസ് അസറ്റേറ്റ്]], മരപ്പശയില്‍ ഉപയോഗിക്കുന്ന [[പോളിവിനൈല്‍ ക്ലോറൈഡ്]] എന്നിവ വ്യാവസായികമായി നിര്‍മ്മിക്കാന്‍ അസെറ്റിക് അമ്ലം ഉപയോഗിക്കുന്നു.
 
6.5 മില്യണ്‍ ടണ്‍ പ്രതി വര്‍ഷം(Mt/a) എന്നതാണ് ആഗോളമായുള്ള അസെറ്റിക് അമ്ലത്തിന്‍റെ ആവശ്യം. ഇതില്‍ 1.5 Mt/a റീസൈക്ലിങ് മുഖേനയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി പെട്രോകെമിക്കല്‍ സംഭരണങ്ങളില്‍ നിന്നും ജൈവ ഉറവിടങ്ങളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. സ്വാഭാവിക പുളിപ്പിക്കല്‍ വഴിയാണ് ഡയല്യൂട്ട് അസെറ്റിക് അമ്ലം ഉത്പാദിപ്പിക്കുന്നത്. [[വിന്നാഗിരി]] എന്ന പേരിലാണ് ഗാര്‍ഹികമായി ഇതറിയപ്പെടുന്നത്.
== നാമകരണം ==
അസെറ്റം എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അസറ്റിക് എന്ന പേര് ഉത്ഭവിച്ചത്. ലത്തീന്‍ ഭാഷയില്‍ വിന്നാഗിരി എന്നാണ് ഇതിനര്‍ത്ഥം.
==രാസഗുണങ്ങള്‍==
അസറ്റിക് അമ്ലത്തിലുള്ള കാര്‍ബോക്സിലിക് ഗ്രൂപ്പിലെ(−COOH) [[ഹൈഡ്രജന്‍]] ആറ്റമാണ് അമ്ല സ്വഭാവം നല്‍കുന്നത്. ഇതൊരു ദുര്‍ബല അമ്ലമാണ്. ജലീയലായനിയില്‍ മോണോപ്രോട്ടിക് അമ്ലമായി ഇത് വര്‍ത്തിക്കുന്നു,[[Acid dissociation constant|pK<sub>a</sub>]] മൂല്യം 4.75 ആണ്. അസറ്റേറ്റാണ്(CH<sub>3</sub>COO<sup>−</sup>) ഇതിന്‍റെ [[കോഞ്ചുഗേറ്റ് ക്ഷാരം]].
Line 56 ⟶ 61:
[[ചിത്രം:Acetic acid deprotonation.png|375px|Deprotonation equilibrium of acetic acid in water]]
 
[[Image:Acetic acid cyclic dimer.png|160px|thumb|Cyclic dimer of acetic acid; dashed lines represent hydrogen bonds.]]
 
അസെറ്റിക് അമ്ലത്തിന്‍റെ ക്രിസ്റ്റല്‍ ഘടന വ്യക്തമാക്കുന്നത് മോളിക്യൂളുകള്‍ ജോടികളായി ഡൈമറുകളാവുകയും ഈ ഡൈമറുകള്‍ ഹൈഡ്രജനുമായി ബന്ധനത്തിലാവുകയും ചെയ്യുന്നു.<ref name='jones'>{{cite journal|last = Jones|first = R.E.|coauthors = Templeton, D.H.|year = 1958|title = അസെറ്റിക് അമ്ലത്തിന്‍റെ ക്രിസ്റ്റല്‍ ഘടന|journal = Acta Crystallogr.|volume = 11|issue = 7|pages=484–87|doi = 10.1107/S0365110X58001341}}</ref>.
 
എഥനോള്‍ ,ജലം എന്നിവയെപ്പോലെ ദ്രവീയ അസെറ്റിക് അമ്ലം ഒരു ഹൈഡ്രോഫിലിക് പ്രോട്ടിക് ലായകമാണ്.
=== രാസപ്രവര്‍ത്തനങ്ങള്‍ ===
== നിര്‍മ്മാണം ==
"https://ml.wikipedia.org/wiki/അസറ്റിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്