"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) അനിമേഷന്‍ സോഫ്റ്റ്വെയറുകള്. |
(ചെ.)No edit summary |
||
വരി 7:
ചലിക്കുന്നതായി മിഥ്യാബോധം ജനിപ്പിക്കുവാന്‍ വേണ്ടി [[ദ്വിമാനചിത്രം|ദ്വിമാനചിത്രങ്ങളുടെ]] തുടര്‍ച്ചയും വേഗത്തിലുമുള്ള പ്രദര്‍ശനമാണ് '''ആനിമേഷന്‍'''. ഇത് [[വീക്ഷണസ്ഥിരത]] എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണില്‍ തങ്ങി നില്കും ഇതുമൂലം നിരന്തരം ചിത്രങ്ങള്‍ നമ്മുടെ കണ്ണിനുമുന്‍പിലൂടെ മാറി മാറി വരുമ്പോള്‍ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു നാമെല്ലാം കാര്ട്ടൂണുകള് കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റില്‍ 12-24 തവണ ചിത്രങ്ങള്‍ മാറുമ്പോഴാണ് സാധാരണ വേഗതയിലുള്ള ഒരു ചലചിത്രം ഉണ്ടാകുന്നത് ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന് വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആല്വ്വാ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്.വാള്‍ട്ട് ഡിസ്നി,വില്യം ഹന്ന,ജോസഫ് ബാര്‍ബറ തുടങ്ങിയ അതികായന്മാര് ഈ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ടിച്ചവര്‍ ആണ്.
{{Tech-stub}}
Line 61 ⟶ 62:
[[war:Animasyon]]
[[zh:动画]]
▲അനിമേഷന്‍ ഉന്ഡാകാന് Adobe Flash, Autodesk Maya, എന്നീ സോഫ്റ്റ്വെയറുകളാണു സാധാരണയായി ഉപയോഗിക്കുന്നത്.
|