"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
 
1980 കളില്‍ [[‍ഇളയരാജഇളയരാജ|ഇളയരാജയുടെ]] 'ഒരു കൈതിയിന്‍ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകള്‍ മാത്രമാണ്‌ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992 ല്‍ എ.ആര്‍. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാന്‍ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. വന്‍ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.
 
2003 ല്‍ 'സ്ഥിതി' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംഗീതം നല്‍കുകയും ചെയ്തതുവഴി തന്റെ കലാജീവിതത്തിന്‌ ഒരു പുതിയമാനം നല്‍കി ഉണ്ണിമേനോന്‍. ഈ ചിത്രത്തിലെ ഗാനമാലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2009 ല്‍ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആല്‍ബത്തിലെ മുഖ്യ ഗായകാനും ഉണ്ണിമേനോന്‍ ആണ്‌.<ref name=officialsite/>
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്