"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
 
എന്നാല്‍ ആധുനിക വ്യാഖ്യാതാക്കാള്‍ മിക്കവരും ഈ കൃതിയെ, ഒട്ടേറെ സമാനതകളുള്ള കുറേ പ്രേമഗീതങ്ങളുടെ സമാഹാരമായാണ് കണക്കാക്കുന്നത്. അത് പ്രബോധനം ലക്‌ഷ്യമാക്കി എഴുതപ്പെട്ട കൃതിയല്ല. വായിക്കുന്നവരുടെ ഹൃദയത്തെ സ്പര്‍ശിച്ച് അനന്ദിപ്പിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്യുകയെന്നതാണ് അതിന്റെ ലക്‌ഷ്യം.<ref>"''Composed not to teach, but to touch, to please, and to delight''" - Oxford Companion to the Bible - Song of Solomon</ref> അതിന്റെ ഊന്നല്‍ മതപരമോ ആത്മീയമോ ആണെന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. അതേസമയം പ്രേമത്തേയും ലൈംഗികതയേയും ദൈവനിഷേധവുമായി കൂട്ടിക്കുഴക്കുന്നവര്‍ക്കു മാത്രമേ അതില്‍ മതനിരാസമോ, മതവിരുദ്ധതയോ കണ്ടെത്താന്‍ കഴിയൂ. {{Ref_label|||none}}
 
 
 
 
 
 
== കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/535539" എന്ന താളിൽനിന്ന് ശേഖരിച്ചത്