"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
ക. {{Note_label|ക|ക|none}}ശൂലേംകാരിയെന്നത് ശൂനേംകാരിയെന്നാണ് വായിക്കേണ്ടതെന്നും, വാര്‍ദ്ധക്യത്തില്‍ ദാവീദുരാജാവിനെ പരിചരിക്കാന്‍ ഏ‍ര്‍പ്പെടുത്തപ്പെട്ട ശൂനേംകാരി അബീശഗ് എന്ന പെണ്‍കുട്ടിയാണ് <ref>പഴയനിയമത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകം 1:3-4</ref> ഉത്തമഗീതത്തിലെ നായിക എന്നും വാദിക്കുന്നവരുണ്ട്.<ref>Early Jewish Writings - Information on Song of Solomon - http://www.earlyjewishwritings.com/song.html</ref>ശൂലേംകാരി, സോളമന്റെ വിജ്ഞാനത്തെക്കുറിച്ചറിഞ്ഞുവന്ന ശേബയിലെ രാജ്ഞിയായിരുന്നെന്നും, ഫറവോന്റെ പുത്രിയായിരുന്നെന്നും ഒക്കെ വാമുണ്ട്.<ref>The Song of Songs Revealed - Chapter 1 - http://www.rakkav.com/song/pages/song01.htm</ref>
 
. {{Note_label|ഖ|ഖ|none}} You, my love, excite men as a mare excites the stallions of Pharoah's chariots.<ref>Song of Songs 1:9 - Good News Bible(American Bible Society)</ref>
 
ഗ. {{Note_label|ഗ|ഗ|none}} ഈ കാവ്യത്തിലൊരിടത്തും 'അച്ഛന്‍' കടന്നുവരുന്നില്ല എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "ഈ കാവ്യത്തിലൊരിടത്തും പിതൃബിംബമില്ല. അമ്മയും സഹോദരനും സഹോദരിയുമാണ് അതിലെ ചെറുകുടുംബത്തിലെ അംഗങ്ങള്‍.("Its nuclear family consists of mother, brother and sister.") <ref>ഉത്തമഗീതം, ഫ്രാന്‍സിസ് ലാന്‍ഡി, The Literary Guide to the Bible(പുറം 314) (Edited by Robert Alter and Frank Kermode)</ref>
ഗ. {{Note_label|ഗ|ഗ|none}}There is nothing particularly religious in Song of songs. One must hasten to add that neither is there anything irreligious or antireligious, except to those prurient minds who identify sensual love with impiety. <ref>Early Jewish Writings - Information on Song of solomon - ലിങ്ക് മുകളില്‍</ref>
 
. {{Note_label|||none}}There is nothing particularly religious in Song of songs. One must hasten to add that neither is there anything irreligious or antireligious, except to those prurient minds who identify sensual love with impiety. <ref>Early Jewish Writings - Information on Song of solomon - ലിങ്ക് മുകളില്‍</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉത്തമഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്