"ഫെർഡിനാൻഡ് ഡി സൊസ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|influenced = [[റൊളാങ് ബാര്‍ത്|ബാര്‍ത്]], [[ക്ലോദ് ലെവിസ്ട്രോസ്|ലെവിസ്ട്രോസ്]], [[ഴാക് ലകാന്‍|ലകാന്‍]], [[ലൂയി അല്‍ത്തൂസര്‍|അല്‍ത്തൂസര്‍]], [[റോമന്‍ ജാക്കോബ്‌സണ്‍|ജാകോബ്‌സണ്‍]], [[മിഷേല്‍ ഫൂക്കോ|ഫൂക്കോ]], [[ഴാക് ദെരിദ|ദെരിദ]], [[Ernesto Laclau|Laclau]], [[നോം ചോംസ്കി|ചോംസ്കി]]
}}
'''ഫെര്‍ഡിനാന്‍ഡ് ഡെ സൊസ്യൂര്‍''' ({{pronounced|fɛʁdinɑ̃ də soˈsyːʁ}}) ([[നവംബര്‍ 26]],[[1857]] – [[ഫെബ്രുവരി 22]],[[1913]]) [[ഭാഷാശാസ്ത്രം|ആധുനികഭാഷാശാസ്ത്രത്തിന്റെ]] രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ച സ്വിസ് ഭാഷാശാസ്ത്രജ്ഞനാണ്. 20-ആം നൂറ്റാണ്ടില്‍ ഭാഷാശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങള്‍ക്ക് അടിസ്ഥാനമായത് ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്. സൊസ്സൂര്‍ ഭാഷാശാസ്ത്രരംഗത്ത് അവതരിപ്പിച്ച ചില പരികല്പനകളാണ് ഘടനാവാദത്തിന് വിത്തുപാകിയത്. ഈ ഭാഷാശാസ്ത്രപരികല്പനകള്‍ പിന്നീട് [[സാഹിത്യം]], [[നരവംശശാസ്ത്രം]], [[മനഃശാസ്ത്രം]] ,[[ഫാഷന്‍പഠനം]] മുതലായ മറ്റു സംസ്കാരപഠനമേഖലകളെയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. 1940 കളില്‍ [[റോമന്‍ യാക്കോബ്സണ്‍]] എന്ന റഷ്യന്‍-പ്രാഗ് ഭാഷാശാസ്ത്രജ്ഞന്റെ അമേരിക്കന്‍ സന്ദര്‍ശനമാണ് [[ഘടനാവാദം|ഘടനാവാദത്തിന്റെ]] ആശയങ്ങള്‍ അമേരിക്കയിലും പിന്നീട് [[ക്ലോദ് ലെവിസ്ടോസ്ലെവിസ്ട്രോസ് ]]വഴി ഫ്രാന്‍സിലും യൂറോപ്പിലൊട്ടാകെയും എത്തിച്ചത്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഫെർഡിനാൻഡ്_ഡി_സൊസ്യൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്