"എൻ. പീതാംബരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
പതിനഞ്ചാം [[ലോക്‌സഭ|ലോകസഭയില്‍]] [[കൊല്ലം (ലോകസഭാമണ്ഡലം)|കൊല്ലം ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''എന്‍. പീതാംബരക്കുറുപ്പ്‍'''. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] അംഗമായ ഇദ്ദേഹം കെ.പി.സി.സി. വൈസ് പ്രസിഡണ്ടാണ്<ref name="one"/>‌‌. 1987-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വാമനപുരം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. <ref name="one">
http://keralaassembly.org/lok/sabha/biodata.php4?no=31&name=N.%20Peethambara%20Kurup
</ref>. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പീതാംബരക്കുറുപ്പ് പഠനകാലത്ത് നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍ രണ്ടുതവണ യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതല്‍ അഞ്ചുവര്‍ഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്. കരുണാകരന്റെ വിശ്വസ്തനായ പീതാംബരക്കുറുപ്പ് അദ്ദേഹത്തോടൊപ്പം ഡി.ഐ.സി യില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരികയായിരുന്നു. അവിവാഹിതനാണ്‌ അറുപത്തിയാറുകാരനായ പീതാംബരക്കുറുപ്പ്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എൻ._പീതാംബരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്