"എൻ. പീതാംബരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|N. Peethambara Kurup}}
പതിനഞ്ചാം [[ലോക്‌സഭ|ലോകസഭയില്‍]] [[കൊല്ലം (ലോകസഭാമണ്ഡലം)|കൊല്ലം ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''എന്‍. പീതാംബരക്കുറുപ്പ്‍‍പീതാംബരക്കുറുപ്പ്‍'''. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] അംഗമായ ഇദ്ദേഹം കെ.പി.സി.സി. വൈസ് പ്രസിഡണ്ടാണ്<ref name="one"/>‌‌. 1987-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വാമനപുരം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. <ref name="one">
http://keralaassembly.org/lok/sabha/biodata.php4?no=31&name=N.%20Peethambara%20Kurup
</ref>. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പീതാംബരക്കുറുപ്പ് പഠനകാലത്ത് നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍ രണ്ടുതവണ യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതല്‍ അഞ്ചുവര്‍ഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്. കരുണാകരന്റെ വിശ്വസ്തനായ പീതാംബരക്കുറുപ്പ് അദ്ദേഹത്തോടൊപ്പം ഡി.ഐ.സി യില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരികയായിരുന്നു.
</ref>.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എൻ._പീതാംബരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്