"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
[[സിറിയ|സിറിയന്‍]] അതിര്‍ത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന,ഇന്നത്തെ [[തുര്‍ക്കി|തുര്‍ക്കിയിലെ]] ഹര്‍റാന്‍ എന്ന സ്ഥലത്ത് ജനിച്ച ലോകപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു '''തഖിയുദ്ദീന്‍ അഹ്‌മദ് ഇബ്നു തൈമിയ്യ''' (ജനുവരി 22, 1263 – 1328). അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‌, 'തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദുല്ലാ ഇബ്നു തൈമിയ്യ അല്‍ ഹര്‍റാനി'(Arabic: تقي الدين أبو العباس أحمد بن عبد السلام بن عبد الله ابن تيمية الحراني‎) എന്നാണ്‌. പ്രശ്നകലുഷിതമായ മംഗോള്‍ ആക്രമണ കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. [[ഹമ്പലി]] കര്‍മ്മശാസ്ത്രസരണിയിലെ ഒരംഗമായിരുന്നു ഇബ്നു തൈമിയ്യ. മുസ്ലിംകള്‍ ഇസ്ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ [[ഖുര്‍‌ആന്‍|ഖുര്‍‌ആനിലേക്കും]] [[ഹദീഥ്|ഹദീസിലേക്കും]] മടങ്ങണമെന്ന് അദ്ദേഹം ശക്തിയായി ആഹ്വാനം ചെയ്തു{{തെളിവ്}}.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്