"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Еднаквост на масата и енергијата
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
[[ചിത്രം:Relativity3 Walk of Ideas Berlin.JPG|400px|right|thumb|[[ഐന്‍സ്റ്റൈന്‍|ഐന്‍സ്റ്റൈന്റെ]] 1905 ''E'' = ''mc''<sup>2</sup> സംജ്ഞയുടെ 3മീറ്റര്‍ ഉയരമുള്ള പ്രതിമ, [[ജര്‍മനി|ജര്‍മനിയിലെ]] വാക് ഓഫ് ഐഡിയാസ് ഇല്‍ ഉള്ളത്]]
 
<math> E = mc^2 \,</math> എന്ന പ്രസിദ്ധമായ സമവാക്യം "ദ്രവ്യമാന-ഊര്‍ജ സമത്വം" സൂചിപ്പിക്കുന്നു. [[ഭൗതികശാസ്ത്രജ്ഞന്‍|ഭൗതികശാസ്ജ്ഞനായ]] [[ഐന്‍സ്റ്റൈന്‍|ഐന്‍സ്റ്റൈന്റെ]] [[വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം|വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ]] വിവക്ഷകളില്‍ ഒന്നാണ് ഈ സമവാക്യം. "ദ്രവ്യം ഊര്‍ജംഊര്‍ജ്ജം എന്നിവ തമ്മില്‍ പരസ്പരം മാറ്റാവുന്നതാണ്" അഥവാ "ദ്രവ്യത്തിന്റെയും ഊറ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്" എന്ന കേവലസത്യത്തെയാണ് ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്.
 
::<math> E = mc^2 \,</math>
വരി 11:
 
 
വാചകത്തില്‍ പറയുമ്പോള്‍ -''' ഊര്‍ജംഊര്‍ജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വര്‍ഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്'''.
 
ഈ സമീകരണത്തില്‍, ''c''<sup>2</sup> എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊര്‍ജത്തിന്റെഊര്‍ജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള [[പരിവര്‍ത്തന ഘടകം]] (conversion factor) ആണ്. [[ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥ]]യില്‍ ഊര്‍ജത്തിന്റെഊര്‍ജ്ജത്തിന്റെ ഏകകം [[ജൂള്‍]], ദ്രവ്യമാനത്തിന്റേത് [[കിലോഗ്രാം]], പ്രവേഗത്തിന്റേത് [[മീറ്റര്‍ പ്രതി സെക്കന്റ്]] എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1&nbsp;ജൂള്‍ സമം 1&nbsp;[[കിലോഗ്രാം]]·[[മീറ്റര്‍|മീ.]]<sup>2</sup>/[[സെക്കന്റ്]]<sup>2</sup>. ഏകകം വ്യക്തപ്പെടുത്തിയ രീതിയില്‍, ''E''&nbsp;([[ജൂള്‍|ജൂളില്‍]]) = ''m''&nbsp;([[കിലോഗ്രാം|കിലോഗ്രാമില്‍]]) ഗുണം ([[പ്രകാശ പ്രവേഗം|299,792,458]]&nbsp;[[മീറ്റര്‍/സെക്കന്റ്]])<sup>2</sup>.
 
== ദ്രവ്യ-ഊര്‍ജ രൂപാന്തരണം ==
"https://ml.wikipedia.org/wiki/E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്