"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
 
[[ആന|ആനകളുടെ]] ഒരു താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[സാമ്പാര്‍]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകള്‍]], [[പുള്ളിപ്പുലി|പുള്ളിപ്പുലികള്‍]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങള്‍ക്ക് വാസസ്ഥലമാണ് ഇവിടം. മുന്‍‌കൂര്‍ അനുവാദം വാങ്ങിയാല്‍ വനത്തില്‍ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തില്‍ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കണ്ണിമാറ തേക്ക്]] ഇവിടെയുള്ള [[തുണക്കടവ്]] എന്ന സ്ഥലത്താണ്.
 
== ഇതും കൂടി കാണുക ==
[[കേരള വനം വകുപ്പ്]]
{{പാലക്കാട് - സ്ഥലങ്ങള്‍}}
{{Palakkad-geo-stub}}