"പ്രാകൃത കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
പ്രാകൃത കമ്മ്യൂണിസം എന്ന മാതൃക ചരിത്രാതീത മനുഷ്യ സമൂഹങ്ങള്‍ക്ക് ആണ് ചേരുന്നത്.കാരണം വേട്ടയാടുക - ഇര തേടുക എന്ന സ്വഭാവം മാത്രം ഉള്ള അക്കാല സമൂഹങ്ങള്‍ മിച്ചം/അധികാര ശ്രേണി എന്ന സങ്കല്‍പ്പങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്നില്ല. അതിലുപരിയായി കമ്മ്യുണിസത്തിന്റെ ലക്‌ഷ്യം ആയി വിലയിരുത്തപ്പെടുന്ന പലതും അക്കാലത്തെ സമൂഹത്തില്‍ ഉള്‍കൊണ്ടിരുന്നതായി കരുതാം.
 
പ്രാകൃത കമ്മ്യൂണിസ്റ്റ്‌ സമൂഹത്തില്‍ പ്രാപ്തിയുള്ള എല്ലാവരും ഭക്ഷണ സമ്പാദനത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെ കിട്ടുന്ന ഭക്ഷണം സമൂഹത്തിലെ എല്ലാവരും ഒന്നിച്ചു പങ്കിട്ടു. അന്ന് വസ്ത്രം തുടങ്ങിയ അപൂര്‍വ്വം വസ്തുക്കള്‍ ഒഴിവാക്കിയാല്‍ സ്വകാര്യ സ്വത്ത്‌ എന്ന സങ്കല്പം ഉണ്ടായിരുന്നില്ല കാരണം അന്നത്തെ സമൂഹം മിച്ചം ഉണ്ടാക്കിയിരുന്നില്ല. സമ്പാദിക്കുന്ന ഭക്ഷണം അപ്പപ്പോള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. പാര്‍പിടം, ആയുധങ്ങള്‍ തുടങ്ങിയ കൂടുതല്‍ കാലം ഉപയോഗിക്കപ്പെട്ടിരുന്നവ സാമൂഹികമായിരുന്നു. "സ്റ്റേറ്റ്" എന്ന സങ്കല്‍പം ഉണ്ടായിരുന്നില്ല.
"https://ml.wikipedia.org/wiki/പ്രാകൃത_കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്