"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
== സായ്‌നാഥ് ഇം‌പാക്ട് ==
 
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഡ്രോട്ട് മാനജ്മെന്റ് പ്രോഗ്രാമിന്റെ അഴിച്ചുപണിക്കും [[ഒറീസ്സ|ഒറീസ്സയിലേ]] മാല്‍കംഗരിയിലെ മെഡിക്കല്‍ സിസ്റ്റത്തിന്റെ തദ്ദേശീയമായ വികസന നയത്തിലും [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] ആദിവാസി മേഖലയിലെ ഏരിയാ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പുന:ക്രമീകരണത്തിനും ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ നിമിത്തമായി.[[ടൈംസ് ഓഫ്ടൈംസ്‌ ഓഫ്‌ ഇന്ത്യ]] സായ്നാഥിന്റെ റിപ്പോര്‍ട്ടിംഗ് ശൈലി ഒരു മാതൃകയാക്കി എടുത്തതോട് കൂടി ഇന്ത്യയിലെ അറുപ‌തോളം പത്രങ്ങളും ദാരിദ്ര്യം ഗ്രാമ വികസനം എന്നിവക്കായി പ്രത്യാക പംക്തികള്‍ ആരംഭിച്ചു.
 
ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളാണ്‌ സായ്‌നാഥ് വിഷയമാക്കിയതെങ്കിലും ഇന്ത്യയിലും ലോകവ്യാപമായും വികസത്തെ കുറിച്ച ചില സം‌വാദങ്ങല്‍ അതഴിച്ചുവിട്ടു.നവ ഉദാരവത്കരണത്തിന്റെ ദൂശ്യഫലങ്ങളെ കുറിച്ചും [[ഒറീസ്സ]], [[ആന്ധ്രപ്രദേശ്]],[[മഹാരാഷ്ട്ര]],കേരളത്തിലെ [[വയനാട്]] എന്നിവിടങ്ങളിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ചും വിവിധ പത്രങ്ങളിലായി അദ്ദേഹം എഴുതി.
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്