"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
1991 ല്‍ [[മന്‍‌മോഹന്‍ സിംഗ്]] ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കാരത്തിന് തുടക്കമിട്ടപ്പോള്‍ ഇന്ത്യക്ക് മാത്രമല്ല അത് വഴിത്തിരിവായത് സായനാഥിന്റെ പത്രപ്രവര്‍ത്തക ജീവിതത്തിലും അത് നിര്‍ണ്ണായക സംഭവമായിരുന്നു.മാധ്യമ ശ്രദ്ധ വാര്‍ത്തകളില്‍ നിന്ന് വിനോദത്തിലേക്കും ഉപരിവര്‍ഗ്ഗ ജീവിതത്തിന്റെ ഉപഭോഗസംസ്കാരത്തിലേക്കും പറിച്ചു നടപ്പെട്ടു എന്നദ്ദേഹം നിരീക്ഷിച്ചു."ഇന്ത്യന്‍ പ്രസ്സ് ഉപരിവര്‍ഗ്ഗത്തിന്റെ അഞ്ച് ശതമാനത്തെ കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ഏറ്റവും താഴെക്കിടയിലുള്ള അഞ്ചു ശതമാനത്തെ പ്രതിനിധീകരിക്കണമെന്ന് എനിക്ക് തോന്നി".
 
1993 ല്‍ ബ്ലിറ്റ്സ് വിട്ട സായ്‌നാഥ് [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യയില്‍]] ഫെലൊഷിപ്പിനായി അപേക്ഷിച്ചു.ആ അഭിമുഖത്തില്‍ ഗ്രാമീണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ അഭിലാഷം പ്രകടിച്ചപ്പോള്‍ പത്രാധിപര്‍ അദ്ദേഹത്തോടായി ഇങ്ങനെ ചോദിച്ചു:ഞങ്ങളുടെ വായനക്കാര്‍ക്ക് അങ്ങനെയുള്ള വിഷയങ്ങളിലൊന്നും താത്പര്യമില്ലങ്കിലോ ? അദ്ദേഹം തിരിച്ചു ചോദിച്ചു:" വായനക്കാരുടെ മനോഗതമറിയാന്‍‍ എന്നാണ്‌ അവസാനമായി നിങ്ങളവരെ കണ്ടത്?"
 
== സായ്‌നാഥ് മാതൃകയാവുന്നു ==
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്