"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 16:
 
വികസനാത്മക പത്രപ്രവര്‍ത്തനത്തിന്റെ ദിശനിര്‍ണയിച്ച {{അവലംബം}}ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനാണ്‌‌ '''പി. സായ്‌നാഥ്''' എന്ന '''പളഗുമ്മി സായ്‌നാഥ്'''.പത്രപ്രവര്‍‌ത്തനം,സാഹിത്യം, സൃഷ്‌ട്യോന്മുഖ ആശയമാധ്യമ കല എന്നീ ഗണത്തില്‍ 2007 ലെ [[രമണ്‍ മഗ്സസെ]] പുരസ്കാരം നേടി.ഇപ്പോള്‍ [[ദ ഹിന്ദു]] പത്രത്തിന്റെ ഗ്രാമീണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡെപ്പ്യൂട്ടി എഡിറ്റര്‍.ഒരു പത്രപ്രവര്‍ത്തക ചായാഗ്രാഹകന്‍ കൂടിയാണ്‌ സായ്നാഥ്.
ദാരിദ്ര്യം,ഗ്രാമീണ കാര്യങ്ങള്‍‍കാര്യങ്ങള്‍,സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങി ആഗോളവത്കരണത്തിന്റെ അന്തരഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രത്യാക താത്പര്യം കാട്ടുന്നു.
ഒരു വര്‍ഷത്തിലെ മിക്കവാറും ദിനങ്ങള്‍ ഭാരതത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗ്രാമീണരുടെ കൂടെ കഴിഞ്ഞ് അവരുടെ പ്രശനങ്ങല്‍ തൊട്ടറിഞ്ഞ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു.
നോബല്‍ സമ്മാന ജേതാവ് [[അമര്‍ത്യസെന്‍]]‍ സായ്നാഥിനെ വിഷേശിപ്പിച്ചത് "വിഷപ്പിന്റെയും ക്ഷാമത്തിന്റെയും വിഷയത്തില്‍ ലോകത്തിലെ തന്നെ കഴിവുതെളീച്ച പ്രഗല്ഭരിലൊരാള്‍" എന്നാണ്‌.
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്