"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
[[എയ്ഡ്സ്|എയ്ഡ്സിനെതിരായ]] ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയുടെ സാമൂഹ്യപ്രവര്‍ത്തകയുടെ മുഖം അനാവൃതമാകുന്നത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989-ല്‍ [[സ്വാമി അഗ്നിവേശ്|സ്വാമി അഗ്നിവേശും]] [[അസ്ഗര്‍ അലി എഞ്ചിനീയര്‍|അസ്ഗര്‍ അലി എഞ്ചിനീയറുമൊത്ത്]] [[ന്യൂ ഡല്‍ഹി|ഡല്‍ഹിയില്‍]] നിന്നും [[മീററ്റ്|മീററ്റിലേക്ക്]] നടത്തിയ മതസൗഹാര്‍ദ്ദ മാര്‍ച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993-ല്‍ [[മുംബൈ കലാപം]] പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മതതീവ്രവാദത്തിനെതിരെ അവര്‍ ശക്തമായി രംഗത്തിറങ്ങി.
 
എയ്‌ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ ഇവര്‍ തന്റെ തൊഴില്‍ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. [[ഭാരത സര്‍ക്കാര്‍|ഇന്ത്യാ ഗവണ്മെന്റ്]] എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ ''മേഘ്ല ആകാശി''ലും ശബാന രംഗത്തെത്തുന്നുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്