"സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎External links: Comp-sci-stub
++
വരി 1:
{{Prettyurl|Simple Mail Transfer Protocol}}
{{ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്റ്റാക്ക്}}
[[ഇ-മെയില്‍]] അയക്കുന്നതിനുള്ള സം‌വിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ്‌ '''സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍''' അല്ലെങ്കില്‍ '''എസ്.എം.ടി.പി'''. ആദ്യമായി ഇത് നിര്‍വ്വചിച്ചത് ആര്‍.എഫ്.സി 821 (സ്റ്റാന്‍ഡാര്‍ഡ് 10)-ല്‍ ആണ്‌.<ref name="rfc821">
{{cite web
| url = http://tools.ietf.org/html/rfc821
| title = സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍, J.B. Postel, The Internet Society (ആഗസ്ത് 1982)
| accessdate = 16-12-2009
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref> പിന്നീട് ആര്‍.എഫ്.സി 1123 (സ്റ്റാന്‍ഡേഡ് 3), അദ്ധ്യായം 5-ല്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റന്‍ഡഡ് എസ്.എം.ടി.പി നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആര്‍.എഫ്.സി 2821ഇല്‍ ആണ്‌.
 
ഈ പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് മെയില്‍ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയില്‍ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ (ഉദാഹരണത്തിനു മെയില്‍ ക്ലൈന്റ്) പൊതുവേ [[പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍]] (പി.ഓ.പി അല്ലെങ്കില്‍ പോപ്), [[ഇന്റര്‍നെറ്റ് മെയില്‍ ആക്സസ് പ്രോട്ടോക്കോള്‍]] (ഐ.എം.ഏ.പി] അല്ലെങ്കില്‍ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.
 
== പുറമെ നിന്നുള്ള കണ്ണികള്‍ ==
== References ==
{{reflist}}
 
== External links ==
* [http://cr.yp.to/im.html ഇന്റര്‍നെറ്റ് മെയില്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ (cr.yp.to)]
* [http://cr.yp.to/smtp.html റഫറന്‍സ് മാനുവല്‍ (cr.yp.to)]
Line 17 ⟶ 21:
* [http://kb.mozillazine.org/Cannot_send_mail Troubleshooting SMTP in Thunderbird] Includes information on getting around port 25 blocking.
* [http://luxsci.com/extranet/articles/email-security.html The Case For Email Security] - Security and Insecurity in SMTP, POP and IMAP.
 
== അവലംബം ==
{{reflist}}
 
{{Comp-sci-stub|SMTP}}