"പ്രാകൃത കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
മനുഷ്യന്‍ കാര്‍ഷിക സംസ്കാരഘട്ടത്തിലെത്തും മുന്‍പേ നിലനിന്നതായി [[കാള്‍ മാ‍ക്സ്|കാള്‍ മാക്സും]] [[ഫ്രെഡറിക് ഏംഗല്‍സ്|ഏംഗല്‍സും]] വിവക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ തുല്യമായ ഒരു സമൂഹത്തെ പ്രാകൃത കമ്മ്യൂണിസം എന്ന് വിളിക്കുന്നു.
 
സാധാരണയായി ഈ സംജ്ഞ മാര്‍ക്സിന്റെ നാമത്തോടൊപ്പം ആണ് കൂടുതല്‍ കാണാറുള്ളതെങ്കിലും ഫ്രെഡറിക് ഏംഗല്‍സ് ആണ് ഇത് കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ [[The_Origin_of_the_ഫാമിലി| "The Origin of the Family ", 1884 ]] എന്ന പുസ്തകത്തില്‍, അടിസ്ഥാനവിഭവങ്ങളുടെ മേലുള്ള കൂട്ടായ അവകാശം, സമത്വാധിഷ്ടിതമായ സാമൂഹ്യബന്ധങ്ങള്‍, സ്വേച്ഛാധിപത്യസ്വഭാവമുള്ള ഭരണത്തിന്റെ അഭാവം, പിന്നീടു ചൂഷണത്തിലേക്ക് നയിച്ച അധികാര ശ്രേണി, തുടങ്ങിയവയെ കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രാകൃത_കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്