"സസ്യഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജന്തുശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
കണ്ണി
വരി 1:
{{prettyurl|Herbivore}}
[[സസ്യം|സസ്യാഹാരം]] മാത്രം കഴിക്കുന്ന ജീവികളാണ് '''സസ്യഭുക്കുകള്‍''' (Herbivores). [[സസ്യം|സസ്യങ്ങള്‍]], ശൈവാലങ്ങള്‍ പ്രകാശസംശ്ലേഷകബാക്റ്റീരിയ തുടങ്ങിയ സ്വപോഷികളെ നേരിട്ട് ഉപയോഗിക്കുന്ന ഇരപിടുത്തരീതിയാണ്‌ സസ്യഭോജിത (Herbivory). ഈ നിര്‍വചനപ്രകാരം പൂപ്പല്‍ വിഭാഗത്തില്‍ പെടുന്ന നിരവധി ജീവികള്‍, ചില ബാക്റ്റീരിയങ്ങള്‍, നിരവധി ജന്തുക്കള്‍, ഏതാനും പ്രോട്ടിസ്റ്റുകള്‍, ചുരുക്കം പരാദസസ്യങ്ങള്‍ എന്നിവയെ സസ്യഭുക്കുകളായി കണക്കാക്കാം. എങ്കിലും സസ്യങ്ങള്‍ ഭക്ഷിക്കുന്ന ജന്തുക്കളെ മാത്രമാണ്‌ സാധാരണ ഈ പദംകൊണ്ട്പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വപോഷികളില്‍നിന്ന് നേരിട്ട് പോഷണംനേടുന്ന ജീവികളെ പൊതുവേ പ്രാഥമികോപഭോക്താക്കള്‍ എന്നാണ്‌ വിളിക്കുന്നത്.
 
[[Category:സസ്യഭുക്കുകള്‍]]
"https://ml.wikipedia.org/wiki/സസ്യഭുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്